നല്ല രുചിയിലും, ക്രിസ്പിയിലും, കളറിലുമായിട്ട് ഇതുപോലൊരു Potato Fry കഴിച്ചിട്ടുണ്ടോ.Crispy Potato Fry

395,809
0
Published 2021-09-02
Happy Cooking with Shamees Kitchen

My Instagram: www.instagram.com/shamees_kitchen
Facebook : www.facebook.com/shameeskitchenn

You can mail me at : [email protected]

For Collaborations and promotions mail at
[email protected]

Using Kitchen Products :

Butterfly Vegetable Chopper 900ml
amzn.to/38ilIu2

Chopper 600ml
amzn.to/3p0EmMT

Vinod Legacy Kadai
amzn.to/3nyFMNb

Vinod Fry Pan
amzn.to/3lviRBA

Amazon Trilonium Kadai
amzn.to/36TNJWz

Amazon pan '15 inch
amzn.to/3puNl9f

Amazon Dosa Tawa 12 inch
amzn.to/3nsjYCB

Origami Kitchen Towel : amzn.to/2Qjrsqx

Gala Broom : amzn.to/2RsS6C6

Philips Beater : amzn.to/2HXsmcB

About : Shamees Kitchen is a YouTube Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)
#potatofry
#shameeskitchen

All Comments (21)
  • Wow.. Pottato fry ആർക്കാണ് ഇഷ്ടമല്ലാത്തത് കുട്ടികൾക്ക് പോലും ഇഷ്ടപെട്ട ഒരു recipe ആണ് ചില കുഞ്ഞുങ്ങൾക്ക് ഇതില്ലാതെ food കഴിക്കാൻ പറ്റില്ല എന്നൊക്കെ വാശി പിടിക്കുന്ന കുട്ടികളും ഉണ്ട് appo ഇതിന്റെ demand അറിയാലോ... Pinne ഇത്രേം മനോഹരമായി ടേസ്റ്റി ആയിട്ട് ഉണ്ടാക്കിയാൽ ഉള്ള അവസ്ഥയോ കഴിക്കാത്ത പലരും കഴിച്ചു പോകും... കുരുമുളക് ഇട്ടതുകൊണ്ട് അതിന് ഒരു പ്രതേക ടേസ്റ്റ് ആണ്.. എന്തായാലും സംഭവം ഉഷാറായി ❤️
  • @inee4466
    ഇത് ഇന്ന് ഉച്ചക്ക് ചോറിന്റെ കൂടെ ഉണ്ടാക്കി... Super ടേസ്റ്റ് ആയിരുന്നു... 😋
  • Shameethayude recipes ellam adipoli🥰🥰🥰..... Ithum njan theerchayaayum try cheyum👍🤗🤗🤗🥰🥰
  • My fav inshaallah inn thanne njan ith undakkum kanunbool thanne superan 😍😍
  • @Ann-iw7hv
    Thank you chechiii.... Njn ith vtl try cheythuu... Ellarkkm ishtappettu... ❤️❤️
  • ഇന്ന് എന്ത് കറി വെയ്ക്കണം എന്ന് നോക്കി ഇരുന്നപ്പോ ആണ് ഈ Recipe കണ്ടത്. അപ്പോ തന്നെ ഉണ്ടാക്കി നോക്കി. സ്ഥിരം ഉരുളൻകിഴങ്ങ് Recipie ൽ നിന്ന് വ്യത്യസ്തമായി. നല്ല രുചി. Thanks for the recipe 👍👍
  • ഞാൻ ട്രൈ ചെയ്യും 😋😋😋എന്റെ മക്കൾക്ക് പൊട്ടറ്റോ ഫ്രൈ ഇഷ്ട്ടാണ് 😍കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋😋😋താങ്ക്സ് ഇത്ത 🌹🥰🥰
  • @RahiRaj-rm3xn
    നാരങ്ങ നീരിന് പകരം vinegar ചേർത്താൽ മതിയോ
  • ഉരുളകിഴങ് പൊരിച്ചത് ആർക്കാ ഇഷ്ടമില്ലാത്തത് സൂപ്പറായിട്ടോ ഷമീത്ത 😘😍🥰
  • @moosayamani2783
    ഇത് കണ്ടപ്പോ തന്നെ ഞാൻ പോയി ഉണ്ടാക്കി.. സൂപ്പർ 👍🏻... നല്ല ടേസ്‌റ്റ് ഉണ്ടായിരുന്നു... എന്റെ ചെറിയ മോൾക്കും നല്ല ഇഷ്ട്ടായി.. Thank you shammi😘
  • Sooo tastyy😍ഞാൻ ഇന്നു ഇതു ഉണ്ടാക്കിട്ടോ ☺️എല്ലാർക്കും ഇഷ്ടായി 😍😍✌️✌️✌️
  • @suchithras2443
    Potato is my favourite recipie 😀😀😀thank you ❤️👌👍
  • @hiduzzz1727
    Adipoli colourfull potato fry 😋,... 👍👍👌
  • This looks really, really good ... love the way U make it so easily