മാടവനയിൽ നടന്നത് അത്ഭുതമല്ല Fr. James Manjackal | MADAVANA CHURCH | MIRACLE

27,908
0
Published 2024-08-06
മാടവനയിൽ നടന്നത് അത്ഭുതമല്ല, പിന്നെ എന്ത്?
മഞ്ഞാക്കലച്ചന് പറയാനുള്ളത് | MADAVANA CHURCH | EUCHARISTIC MIRACLE | HOLY MASS | ERNAKULAM
#madavanachurch #eucharisticmiracle #ernakulam #holymass #miracle #churchnews

► For more videos SUBSCRIBE SHEKINAH NEWS    / @shekinah_news  

► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬

FACEBOOK : www.facebook.com/ShekinahTelevision

INSTA: www.instagram.com/shekinah_news/

Whatsapp Channel: whatsapp.com/channel/0029Va4HRTx2Jl8LX9SHpN3W

Whatsapp Group : chat.whatsapp.com/JnJiS8376y2D9zQDKW26S4

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

► Our Youtube Channels

   / @shekinah_news  

   / @shekinahnewschannel8473  

   / @shekinaheurope  

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
What is happening in MADAVANA CHURCH ?
Is the HOLY MASS MIRACLE in MADAVANA (maadavana), ERNAKULAM truly an EUCHARISTIC MIRACLE ?
MIRACLE IN MADAVANA CHURCH EXPLAINED | MAADAVANA CHURCH | HOLY MASS MIRACLE | EUCHARISTIC MIRACLE

SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

All Comments (21)
  • @MrPaulphilip
    പരിശുദ്ധ പരമ ദിവ്യ കാരുണ്യ ഈശോയ്ക്കു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ.🙏🙏
  • @JMJ.amen.
    ഈ വാക്കുകളാണ് സത്യം. 🙏🏻. " പരിശുദ്ധദിവ്യകാരുണ്യ ഈശോയ്ക്ക് " എന്നേയ്ക്കും ആരാധന,നന്ദി,സ്തുതി,സ്തോത്രം. ആവേമരിയ. ആമ്മേൻ.
  • @SB-mp5jb
    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു.. യോഗ്യതഇല്ലാ എന്നറിയാം. എന്നാലും മരിക്കുന്നതിന് മുൻപ് ഒരു പ്രാവശ്യം അങ്ങയുടെ തിരുമുഖം കാണുവാനുള്ള അനുഗ്രഹം തരേണമേ.... 🙏♥️🙏🌹🙏
  • @jincybiju1801
    100%അച്ഛൻ പറഞ്ഞതിനോട് യോജിക്കുന്നു വിശുദ്ധ കുർബാനയോടുള്ള അവഹേളനത്തിന്റെ ഭാഗമായി ദൈവം മനുഷ്യന് കാണിച്ചു തരുന്ന അടയാളം ആണ് ദൈവമേ പാപികളായ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണ ആയിരിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
  • @thomsoncj1299
    ക്രിസ്ത്യാനി അൽബുദ്ധങ്ങളുടെ പിന്നാലെ നടക്കെണ്ട അതിൻ്റെ പിന്നാലെ ആരും പോകെണ്ട അതിന് നേർച്ചയും നൽകെണ്ട സഹനത്തിലുടെ കുരിശിൽ മരിച്ച് ഉൽത്തെഴ്നേറ്റ യേശുവിൽ വിശ്വസിക്കുന്നവർ ആണ് ക്രിസ്ത്യാനി ആ ദൈവപുത്രൻ്റെ പാത പിൻതുടർന്ന് ജീവിക്കുക
  • @lisajose9219
    അദ്ഭുതമോ അടയാളമോ എന്തുമാവട്ടെ. ഞങ്ങൾ കേരള കത്തോലിക്ക ക്രിസ്ത്യാനികൾ എല്ലാവരും വളരെ സന്തുഷ്ടരാണ്. കഴിയുമെങ്കിൽ എല്ലാ റീത്തിലുമുളള വൈദികർക്കും കൂടെ സന്തോഷിക്കാം🎉❤❤🎉
  • @josephpalackal2910
    ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു... അങ്ങയെ പൂർണമായി സ്നേഹിക്കാൻ ഞാൻ ഒരിക്കലും അനുരൂപനല്ല എന്റെ പാപങ്ങൾ ക്ഷമിച്ചു അങ്ങയെ പൂർണമായി സ്നേഹിക്കാൻ തക്ക കൃപാവരാം തരണമേ...
  • ഞാൻ അച്ഛന്റ്റെ മെസേജ്ന് വേണ്ടി കാത്തിരുന്നു 👍👍👍കേരളത്തിൽ ക്രിസ്തിയാനി തന്നെ പുച്ഛിക്കുന്നു ദൈവത്തെ 👍കണ്ണുകൊണ്ട് കണ്ടിട്ട് പോലും വിശ്വസിക്കാത്ത ക്രിസ്ത്യൻ 👍👍👍
  • @ritapaul5333
    പരിശുദ്ധ പരമ ദിവ്യകാരുണ്യമേ, എന്നും എപ്പോഴുംആരാധന 🙏❤️❤️❤️
  • ഗോതമ്പപ്പവും മുന്തിരിചാറും യേശുവിന്റെ ശരീരരക്തങ്ങളായി മാറുന്ന അത്ഭുതങ്ങളുടെഅത്ഭുതമായ കാൽവരിയിലെയാഗമായ വിശുദ്ധ കുർബാനയിലെ അത്ഭുത നഗ്നനേത്രങ്ങൾക്ക് കാട്ടിത്തന്ന ഈ ദൈവസ്നേഹത്തെ ദൈവശാസ്ത്രപരമായി അടയാളങ്ങൾ എന്ന് വിശേഷിപ്പിച്ചാലും സാധാരണപാരമ്പര്യക്രിസ്ത്യാനികൾക്ക് ഇതൊരു അത്ഭുതമായി മാത്രമേ കാണാൻ പറ്റൂ.... അങ്ങിനെ വിശ്വസിക്കാണാനിഷ്ട്ടവും 🙏🙏🙏🙏🙏🙏പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏🙏🙏🙏🙏അയോഗ്യത യോഗ്യതയായി മാറ്റുന്ന ഈശോയുടെ സ്നേഹത്തിൽ, അവിടുന്ന് ചേർത്ത്നിർത്തിയതും കൂടെ കൂട്ടിയതും ഉയർത്തിയതും അയോഗ്യരും പാപികളും ആയവരെയാണ്
  • @bijopt8719
    വളരെ സത്യം, യേശുവിന്റെ ശരീരവും രക്തവും നിത്യ ജീവനും കാരണമാകട്ടെ, ആമേൻ 🙏🙏🙏
  • @rappaikl5516
    പരിശുദ്ധ പരമ ദിവ്യകാരുണ്യതിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ചയും ഉണ്ടായിരിക്കട്ടെ.🙏🙏🙏🙏❤
  • @lissababu6604
    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ,,,,, 🙏🙏🙏🙏👋👋👋
  • @MJ-sj3mp
    കർത്താവായ യേശുവിൻറെ തിരുഹൃദയമേ പാപിയായ ഞങ്ങളിൽ കനിയണമേ
  • സഭ വർഷങ്ങളോളം കാത്തിരുന്നു ഒരുക്കി♥️ തിരുപ്പട്ടം എന്ന കൂദാശ... സ്വീകരിക്കുന്ന... ഈശോയുടെ പകരക്കാരനാണ് പുരോഹിതൻ ♥️. ഈശോയുടെ നിഷ്കളങ്ക ഹൃദയത്തിൽ നിന്ന് വന്ന വാക്കാണ്... (വചനമാണ്) ഇതെന്റെ ശരീരം ❤ഇതെന്റെ രക്തം ❤ എന്നത്.♥️. ഈശോയുടെ സത്യസന്ധമായ ഈ വാക്കിന്റെ മഹത്വം... സംരക്ഷിക്കാൻ വേണ്ടി... സഭ കരുതലോടെ... ഒരുക്കി... വാർത്തെടുക്കുന്ന... പുരോഹിതൻ... സഭയുടെ... അടയാളമാണ് ♥️. 🙏🏼ദൈവകൃപ ഉണ്ടാകട്ടെ 🙏🏼
  • @lucosjoseph3508
    പരിശുദ്ധ കുർബാനയിൽ കർത്താവിന്റെ സാന്നിധ്യതിന്റെ അടയാളമാണ്, ഇവിടെ സംഭവിച്ചത് 🙌❤️🙏. നമ്മുടെ വിശ്വാസം വർധിക്കാൻ വേണ്ടി ദൈവം നൽകിയ അടയാളം 🥲🙌 🙌 🙏.
  • @sfamily548
    Eeshoya aayathal vishasichu parthikkan ulla kreupa nalkana 😭🙏❤️‍🔥🌹
  • @user-pk1qn5cy2b
    എൻറെ ശരീരം ഭക്ഷിക്കുകയും എൻറെ രക്തം പാനംചെയ്യുകയും ചെയ്യുന്നവനും നിത്യജീവൻ ഉണ്ട് ബലിയുടെ മഹത്വം എന്താണെന്ന് കത്തോലിക്കർക്ക് ബഹുഭൂരിപക്ഷവും ആൾക്കാർക്ക് അത് മനസ്സിലായിട്ടില്ല ചെകുത്താനെ പൂജിക്കുന്ന അവർക്ക് അറിയാം അതിൽ കർത്താവ് ഉണ്ടെന്നു അവർ എന്തുവിലകൊടുത്തും പരിശുദ്ധ കുർബാന കൈക്കലാക്കാൻ നോക്കും മറ്റു മതക്കാരുടെ യാതൊന്നും അവർക്കുവേണ്ട ഇത് സത്യമാണ് ഇത് സത്യമാണ്
  • @anienelcy7261
    ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ