Thoppi x Bigboss Rocky x Alin Jose Perera x Aratt annan Live from KICK

329,467
0
Published 2024-04-28

All Comments (21)
  • @ananthu8884
    പണ്ട് എല്ലാവരും തോപ്പിയെ വിറ്റ് കാഷ് ആക്കി ഇപ്പൊ തൊപ്പി എല്ലാവരേം വിറ്റ് കാഷ് ആക്കുന്നു 😂😂
  • @omegaboss725
    ഇതീൽ ആകെ ബുദ്ധി ഉള്ളത് തൊപ്പിക് ആണ് 😂💀
  • @user-yq2fu5ly1i
    35:46 ആ ഒരു മാസ്സ് ഡയലോഗ് അടിക്കാൻ ആണ് ആശാൻ അത്രേം നേരം ആലോചിച്ചത്🤣🤣
  • തൊപ്പി : മോനുണ്ടോ? റോക്കി : മോനുണ്ട് തൊപ്പി : അപ്പോൾ വൈഫോ റോക്കി : വൈഫും ഉണ്ട് 😂😂
  • @MUHAMMEDANASVM
    എല്ലാ മണ്ടൻമാരും ഒരു കുടക്കീഴിലാണല്ലൊ.😂
  • @robinjoseph4445
    വിളിച്ച് വരുത്തി റോക്കിയെ അപമാനിച്ച പോലെ ആയി , മോശം ആയി പോയി മറഞ്ഞത് അല്ല പിന്നെ പറഞ്ഞ ഡയലോഗ് പൈസക്ക് മാനേജർ വിളിച്ച് , റോക്കി കുള്ളൻ അണ് എന്നൊക്കെ
  • @node7730
    Ella vaanangalim oru rooomil 🚀
  • അൽ ഐൻ സെലിബ്രിറ്റി സാബു അണ്ണനെയും കൂടി വിളിക്കാമായിരുന്നു 😌
  • @SreeHari777
    Ee vanaghale vach nokkumbo arattannan enth decent😂😂
  • @Vishnu_984
    Sambavam vaanatharam aanelum neram pokaan kandirikkaam chirich chaavum🤣🤣🥶
  • @jenson885
    തമിഴ് ബുദ്ധി ആണ് തിരുവനന്തപുരം teams ന് ഒരു തമാശ പോലും ഇവർക്ക് തിരിയില്ല പെട്ടന്ന് കേറി കോർക്കും . ഞാഞ്ഞൂല് shirt ഇട്ട് മാലയിട്ട് ആനയുടെ മസിൽ അനുകരിച്ച പോലുണ്ട് rockey
  • 50k വാങ്ങി വന്ന റോക്കി 😢 എന്നിട്ടു സ്നേഹം കൊണ്ട് വന്നേ പറയുന്നു 😂😂