ആലപ്പുഴയിൽ പാർട്ടിയിൽ സുഡാപ്പികൾ പിടിമുറുക്കി || ജി സുധാകരൻ ബിജെപിയിലേക്കോ ? || TG MOHANDAS

110,213
0
Published 2024-06-15
ആലപ്പുഴയിൽ പാർട്ടിയിൽ സുഡാപ്പികൾ പിടിമുറുക്കി || ജി സുധാകരൻ ബിജെപിയിലേക്കോ ? || TG MOHANDAS

#tgmohandas #shortvideos #cpim #tgmohandas #viralvideos

All Comments (21)
  • TG എത്ര സംസാരിച്ചാലും കൂടുതൽ കേൾക്കാൻ തോന്നും... 👌 പിന്നെ ചുവപ്പ് നരച്ചാൽ കാവി
  • @KaleshCn-nz3ie
    ടി ജി സാർ അങ്ങ് ഒരു യൂണിവേഴ്സിറ്റി ആണ് 👍❤️🔥
  • ടിജി എല്ലാ ചാനലിലും ഓടി നടന്ന ഇന്റർവ്യൂ ആണല്ലോ ടിജി ഉണ്ടായതുകൊണ്ട് മാത്രം കാണാൻ വന്നതാണ്
  • @vijayannair7877
    സുധാകരൻ P. W. D മന്ത്രി ആയിരുന്നപ്പോൾ ആണ് റോഡ് പണി നന്നായി നടന്നത് വെട്ടിപ്പില്ലാത്ത നല്ല മനുഷ്യൻ
  • ചെങ്കൊടി മങ്ങിയാൽ കാവി. കമ്മ്യൂണിസ്റ്റ് മങ്ങിയാൽ സന്യാസം. അതിനു ഗുരുവായൂരപ്പനെ വിളിച്ചു പ്രാർത്ഥിക്കുന്ന ഗൗരി അമ്മയെ ഓർക്കുക. രക്ത thilappil കമ്മ്യുണിസ്റ്റ്. പ്രായധിക്യം ആകുമ്പോൾ ഈശ്വരവിശ്വാസിയായി മാറും. അത് ദൈവത്തിന്റെ ഒരു കളിയാണ്.
  • G സുധാകരൻ സ്വന്തം നിലപാട് എവിടെയും ആർജ്ജവത്തോടെ പറയുകയും, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നല്ല സഖാവാണ് ❤
  • @praveen55a
    ശശികലെ ടീച്ചറെ ടീച്ചറായിട്ടല്ല അമ്മയായിട്ട് കാണുന്ന ആയിരക്കണക്കിന് മക്കൾ വള്ളുവനാട്ടിലുണ്ട്.💪💪💪
  • @user-gy2to4wu8g
    ജി സുധാകരൻ കവിതയെഴുത്ത് നിർത്തിയാൽ വേറെ ഒരു കുറ്റവും പറയാൻ കഴിയില്ല😂😂
  • @CM-mw8qd
    ആലപ്പുഴയിൽ മാത്രമല്ല കേരളത്തിലുടനീളം പാർട്ടിയിൽ അവർ ശക്തി തെളിയിക്കുകയാണ്. പഴയ സഖാക്കന്മാർക്കൊന്നും വോയ്‌സ് ഇല്ല.. 🤣
  • @rajeshvk1097
    TG സർ, പണ്ട് ആരോപറഞ്ഞതായികേട്ടിട്ടുണ്ട്.. "ഒരു വ്യക്തി 25 വയസ്സ് വരെ കമ്മ്യൂണിസ്റ്റ് കാരനല്ലെങ്കിൽ ആ വ്യക്തിക്ക് ഹൃദയമില്ലായെന്നും, 25 വയസ്സിനു ശേഷവും കമ്മ്യൂണിസ്റ്റായി തുടരുന്നൂ എങ്കിൽ അയാൾക്ക് തലച്ചോറില്ല എന്നുo "..
  • @indirapk868
    TG sir ഇടുന്ന ഷർട്സ് എല്ലാം super ആണ്. ചർച്ച യും super 👍👍👍
  • @AnilKumar-xo2vs
    നേരത്തെ കാണിച്ചു തുടങ്ങി, absolutely correct 🎉
  • @iamthesasi
    ആ ബിൻ ലാദൻ കവിത ആര് മറന്നാലും ഞാൻ മറക്കൂല്ല.
  • @AnilKumar-xo2vs
    നിരീശ്വര വാദി ഒക്കെ,പക്ഷെ കൈയിട്ട് വാരില്ല അത് ഭക്തർക് നന്നായി അറിയാം.സുധാകരൻ എന്ന വ്യക്തിക്ക് 100 മാർക്ക്‌ 💞
  • ആലപ്പുഴ വെട്ടിക്കോട്ട് അമ്പലത്തിൽ ഞാൻ തൊഴാൻ പോയപ്പോൾ സഖാവ് GS അവിടെ തൊഴാൻ വന്നിരുന്നു ഞങ്ങൾ അമ്പലത്തിൽ വെച്ച് ഒരുമിച്ച് ഫോട്ടോ എടുത്തു നല്ല സഖാവാണ്, മനുഷ്യനാണ്🙏🙏
  • റ്റീ. ജീ. സർ. പറഞ്ഞ നിയമം. കൊണ്ടു. വന്നാൽ. ദേവസം ബോർഡിന്റെ കൊള്ളയടി നടക്കില്ല
  • @sunishkumar5497
    പ്രായമായില്ലേ BJP യില് പോകാൻ സാദ്ധ്യത ഇല്ല. പല പഴയ ഹിന്ദു കമ്യൂണിസ്റ് കാരും പ്രായമാകുമ്പോൾ തിരിച്ചു ഭക്തിയിലേക്ക് വരാറുണ്ട്. പക്ഷെ ഇപ്പൊൾ എല്ലാവരും BJP പ്രേമമം കാണിക്കാൻ കാരണം CPM നേ ഇസ്ലാമിക വൽകരിക്കുന്ന പ്രവണത കൂടുന്നത് സഖാക്കൾ ശ്രദ്ധിക്കാൻ തുടങ്ങി ❤.