വീട്ടിൽ ഉപ്പ ചെയ്തിരുന്ന ജോലികൾ ചക്കര ഏറ്റെടുത്തു🥺ഇതൊക്കെയാണ് ഉപ്പ ചെയ്തിരുന്നത് ​⁠@noufalftkd2822

Published 2024-08-07

All Comments (21)
  • ചക്കരെ ഉമ്മാനോട് സലാം പറയണം അസ്സലാമു അലൈകും
  • ഉപ്പ ഉണ്ടായിരുന്നപ്പോൾ ഒരു നേരവും വെറുതെ ഇരിക്കുന്നത് കണ്ടിട്ടില്ല പാവം... ഖബർ ജീവിതം സന്തോഷത്തിലാക്കണേ Allah 🤲
  • @sachusvlog7115
    ഉമ്മാനോട് സലാം പറയണെ അസ്സലാമു അലൈയ്ക്കും
  • @fathimaziya5971
    Nijas ഒരുപാട് മെലിഞ്ഞു ചക്കരെ ഇപ്പൊ കുറെ വയ്യാത്തൊക്കയായില്ലേ അതാവും. നല്ല ഫുടൊക്കെ കൊടുത്ത് തടി നന്നാക്ക് നിജസിനെ
  • @yoosufkwt5325
    ഇനി കാട് കൊത്താൻ വരുമ്പോൾഒന്നെങ്കിൽകത്തിക്ക് മൂർച്ച കൂട്ടുകഅല്ലെങ്കിൽ വേറെ കത്തിഉപയോഗിക്കുക😊
  • സത്യം ആണ് എനിക്ക് ഇക്കയുടെയും ഉപ്പ ഉള്ളപ്പോൾ ഒന്നും അറിയണ്ട ഇപ്പോൾ ഞാൻ അറിയുന്നു മുറ്റം അടിക്കാനും വിറക് വെട്ടി അടുപ്പിന്റെ അടിയിൽ കൊണ്ട് വാക്കും ഞാൻ മക്കളുടെ കാര്യം നോക്കിയാൽ മതിയായിരുന്നു ഒരു വിരുന്നുകാർ വന്നാൽ പിന്നെ അവർ ഭക്ഷണം ഉണ്ടാകാനും എല്ലാം കുടിത്തരും ഇപ്പോൾ ഉപ്പ അള്ളഹുവിന്റെ വിളിക് ഉത്തരം നൽകി74 ദിവസം ആയി അള്ളഹു ഉപ്പയുടെ കബർ ജീവിതം സന്തോഷം നൽകട്ടെ ആമീൻ സ്വാർഗം നൽകട്ടെ ആമീൻ 🤲🤲🤲
  • @gopika3174
    നല്ല സ്ഥലം 😍.. അവിടെ ഒകെ കാണാൻ നല്ല രസം ഉണ്ട് 💗🌿🦚
  • @alikld2816
    അടിപൊളി.ചക്കരെ ഉമ്മക് sugalle
  • Wa alaikum salaam uppane oorkumbo 😢 chakkare ummanod salam parayane ummak sugalle chakkare nijasinteummadom salam parayane chakkare
  • മരുമകൻ അല്ലല്ലോ ചക്കരെ മകൻ അല്ലെ മക്കൾ വീട്ടിൽ ഇതൊക്കെ ചെയ്യുന്നത് സാധാരണയാണ് ❤❤
  • Masha allah super sthalam onnu full video edukoo ninjase haa kaazchalokke kaanaan nalla rasaman😍
  • Chakkare അതിന്റെ വേര് അറുത്താൽ കുറെ മാറ്റമുണ്ടാകും
  • @AjnasVp-ci2xb
    Ente uppayum inganaya chakkare veetil verthe nikkilla kadum pondayum vrthiyakum deergayuss nalkate
  • @Shamna-g2s
    നമ്മൾ കൊടുവാൾ എന്ന പറയ മടാൽ എന്നല്ല. കത്യാൾ എന്നും പറയും 😂
  • @nafeesa786vp
    ഒരുപാടൊരുപാട് ചിരിച്ചു നല്ല രസമുണ്ട്
  • ഹാജറ ഉമ്മാനോടും റസീന ഉമ്മാനോടും സലാം പറയണം. അവർക്ക് സുഖമല്ലേ