വെറും 10 രൂപക്ക് DRESS കിട്ടുന്ന ഈ കട എവിടെ ആണെന്നു അറിയണോ??

Published 2023-07-26
വെറും 10 രൂപക്ക് DRESS കിട്ടുന്ന ഈ കട എവിടെ ആണെന്നു അറിയണോ??

All Comments (21)
  • @rejulagafoor7516
    ഷോപ്പിൽ ഞാനും എന്റെ ഫാമിലി പോയിരുന്നു എനിക്ക് കാണാൻ സാധിച്ചത് മറ്റു പഴയ കടയിൽ നിന്നും കാലിയാക്കുന്ന കടയിൽ നിന്നും സാധനങ്ങൾ പർച്ചേസ് ചെയ്ത് ചെറിയ വിലക്ക് വിൽക്കുന്നു എന്നാണ് ഇവരുടെ അവകാശവാദം ഒട്ടും കോളിറ്റി ഇല്ല ഇവരുടെ വസ്ത്രത്തിന്
  • എന്റെ പൊന്നു സഹോദരങ്ങളെ ഞാൻ ഇടപ്പാളൂ കാരിയാണ് ഇന്ന് ഞാൻ പോയിരിന്നു വെറും പറ്റിക്കലാണ് ആരും വരണ്ടട്ടോ ഒന്നും വാങ്ങാതെയാണ് തിരിച്ചു പോന്നത്
  • @babymg3304
    താകളുടെ പല വീഡിയോയും ഞാൻ കണ്ടിട്ടുണ്ട് നല്ല അവതരണം നല്ല പ്രമേയം പക്ഷെ കടയുടമയുടെ ഫോൺ നമ്പർ ഉറപ്പായും വേണം അടുത്ത ഡിസ്ട്രിക്റ്റ് ക്കാർ വിളിച്ചിട്ടല്ലേ വരാൻ ഒക്കൂ.
  • @keralaclr6678
    Wonder Bazar Near Beauty Silk EdappAl. Daily wear dress aan kooduthaum ullath. Matt shopukale apekshichu nokkumbumbol rate kuravan.
  • @user-pl3of1ji3e
    Preshakarilekke athichath nalla karyame .valich variyiddath konde kurachengilume dress adukkane
  • ഇപ്പോൾ പറയും വാങ്ങാൻ ചെല്ലുമ്പോൾ വിവരം അറിയാം
  • Fake annu. njan innu poyirunnu😢. Joby chettante number ella undel full details paranju koduthene chummu petrol adichu poyathu mathram mecham
  • @JasminJas-ei1zp
    എനിക്ക് 6 വയസായ കുട്ടിക്ക് ട്രൗസർ, 8 വയസായ കുട്ടിക്ക് ട്രൗസർ. 10 വയസായ കുട്ടിക്ക് ട്രന്സർ വേണം ആൺകുട്ടികൾക്ക് വേണം 5 എണം..
  • @ShlyaViswan-so9ug
    എവിടെ ഏത് സ്ഥലത്താണ് ഈ കട, ഒന്നു പറഞ്ഞു തരുമോ?
  • Ethe kande arum povandatto.verum pattikkal ane.ethil kanunna polay alla aviday chellumbol.onninum kollatha damage item
  • @sibynsr5718
    ഇത് എവിടെയാണ് ഈ സ്ഥലം
  • @MULLUSKOCHI
    Place paraumo , video edumbol athukoodiyittal valare upakaaram