അമേരിക്കയിൽ പശുവിനെ വളർത്തി ജീവിക്കുന്നവർ

Published 2024-08-07

All Comments (21)
  • താങ്കൾ ദാസൻ്റെയും വിജയൻ്റെയും ഫാൻ ❤ ആയത് കൊണ്ടാവാം ശൈലിയിൽ ഒരു ശ്രീനിവാസൻ ടച്ച് ❤
  • വിഷയം ഏതുമായിക്കോട്ടെ, അതിന്റെ A to Z പഠിച്ച് അവതരിപ്പിക്കുക,-ഒരു വലിയ കാര്യം തന്നെയാണ്. അഭിനന്ദനങ്ങള്‍
  • @rittotomy5
    USA or other countries, there is a strong culture of mutual support in business growth. However, in Kerala, business owners often face significant challenges, including regulatory and governmental obstacles.
  • @hariom-cl4qr
    അമേരിക്കയിലെ കറവക്കാരൻ സൂപ്പർ
  • ഇത് പോലത്തെ viedios ഇനിയും പ്രതീക്ഷിക്കുന്നു❤️
  • @aug7776
    ചേട്ടാ പശു നേ വളർത്തി ഇപ്പോഴും ജീവിക്കാൻ പറ്റും.... എൻ്റെ വീട്ടിൽ 7 പശു ഉണ്ട്.... അത് അല്ലാതെ വേറെ വരുമാനം ഒന്നും ഇല്ല 🙂 ഒരുപാട് പൈസ ഇല്ലെന്നെ ഉള്ളു നല്ല സമാധാനവും സന്തോഷവും കിട്ടും
  • @Justus9714
    I saw dairy farming Sohar Oman Agriculture Development Company fully automated same as this. It means except in Kerala everywhere this setup exists. Keep up the good work Bro.
  • Video nostanostu adichu.njanu pass valarthi milk vittanu jevichathum paduchathum.ippol onnum illa.nalloru video brother.jyothiyamma pkd❤