കാട്ടുപഴം കൊണ്ട് ജാം/how to prepare jam at home/mulberry and goldenberry jam no preservatives&colour

369,245
0
Published 2022-03-29

All Comments (21)
  • ഞങ്ങൾ ഇതിന് ഞൊട്ടങ്ങ എന്ന് പറയും ഇത് ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട് എനിക്ക് ഇത് ഭയങ്കര ഇഷ്ട
  • @sajanasaji732
    ഒരു മേക്കപ്പ് ഇല്ലാതെ വിഡിയോ ചെയ്യുന്നേ ഒരു ആളെ ഞാൻ ഇപ്പോൾ ആണ് കാണുന്നെ. വീട്ടിൽ നില്കുന്നെ വേഷം 👍👍👍സൂപ്പർ 👍👍👍❣️❣️❣️
  • നല്ല സാധനം മക്കൾക്ക് കൊടുക്കാൻ സമയം കണ്ടെത്തട്ടെ. എല്ലാവരും ആ നീ മോളെ സൂപ്പർ.
  • ഞാൻ മോളുടെ വിഡിയോ കാണുന്നത് സംസാരം കേൾക്കാന അല്ലേലും വീഡിയോസ് എല്ലാ അടിപൊളി ആണ്
  • Njotta ഞൊടി ഞങ്ങളെ നാട്ടിലെ നെറ്റിയ പൊട്ടി പണ്ട് സ്കൂൾ വിട്ട് വരുമ്പോൾ ഇത് പറിച് നെറ്റിയിൽ അടിച്ചു പൊട്ടിക്കൽ ഒരു ഹരം ആയിരുന്നു
  • ഞൊട്ടാ ഞൊടിയൻ ജാo അടിപൊളി ഔഷധ .ജാമാണല്ലോ.
  • ഞങ്ങൾ ഞൊട്ടങ്ങ എന്നാണ് പറയുന്നത്, ജാം ഉണ്ടാക്കാൻ മാത്രം ഉണ്ടാവാറില്ല, എന്തായാലും 👌🏻👌🏻👌🏻
  • @mixomeow4996
    കാസർഗോട്ടുകാര് മുട്ടാംബ്ലിങ്ങ എന്നുപറയും ഓരോ നാട്ടില് ഓരോ പേര് ഞാൻ കാസർഗോഡ് ആണ് 😍👍👍👍
  • @musicnivu7074
    ആനിയമ്മയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമാണ് .ഞാൻ എപ്പോഴും വീഡിയോ കാണാറുണ്ട്.
  • @Linsonmathews
    മൾബറി, ഞൊട്ടാഞൊടിയൻ 😍 ആനി ചേച്ചിയേ, ഇത് സൂപ്പർ ജാം ആണല്ലോ 😋 ഇതൊക്കെ തിന്ന കാലം മറന്നു 👌
  • @sumadhir3227
    അടിപൊളി.... 😍👌🏻👌🏻👌🏻 ഈ 'ഞൊട്ടാഞ്ഞൊടിയൻ 'എന്നപഴം പണ്ടുമുതലേ കഴിക്കാൻ വളരെ ഇഷ്ടമായിരുന്നു.... പടവരമ്പിലും, കാടുകളിലും ഇഷ്ടം പോലെ ഉണ്ടായിരുന്നു. പാലക്കാട്‌..ചില ഇടങ്ങളിൽ ഇതിനെ 'ചുണ്ടങ്ങപഴം ' എന്നുപറയാറുണ്ട്.. പിന്നെ വേറെ എന്തൊക്കെയോ പേരുകൾ ഉണ്ട്‌.... എന്തായാലും... ജാം അടിപൊളി... ആദ്യമായാണ്.. ഈ പഴങ്ങൾ ഉപയോഗിച്ച്, ജാം ഉണ്ടാക്കുന്നത് കാണുന്നത്. 👌🏻👌🏻👌🏻👌🏻😍😍😍
  • @naseebaajas1807
    Ithokke kandatt thanne kure nalayi..... Kandapo orupaad santhosham
  • Super. This is the first time I've seen a video like this. I have seen this plant in my garden. But I don't know what to do with it. Really great.
  • @shilus_vlogz
    ചേച്ചിടെ സംസാരം എനിക്കൊരുപാട് ഇഷ്ട്ടമാ 🥰🥰🥰🥰😘😘
  • സൂപ്പർ ജാം ഞാൻ ഉണ്ടാക്കി 👌👌👌
  • എനിക്ക് ഞൊട്ടാഞ്ഞൊടിയൻ വലിയ ഇഷ്ടമാണ് പുഴയിൽ പോകുമ്പോൾ ഒരുപ്പാട് കഴിച്ചിട്ടുണ്ട് 👍👍👍👍😋😋😋😋
  • ചേച്ചി എന്റെ വീടിന്റെ അടുത്തുണ്ട് ഞാൻ എപ്പോഴും പറച്ചു കഴിക്കും
  • Mulberry jam njn undakkeettund. Rand yr aay. Orupad mulberry kityapol jam undakki. Adipoli taste aarnnu
  • ആനിയമ്മോ ഇനി ഞൊട്ടാഞ്ഞൊടിയൻ കിട്ടുമ്പോൾ ജാം ഉറപ്പു, വെറുതെ തിന്നാലും മടുക്കൂല, എന്നാലും നോക്കാം ട്ടോ അടിപൊളി ❤️❤️
  • @sumamsumam320
    ഞൊട്ടാ ഞൊടിയൻ കുട്ടിക്കാലത്തു ഒരുപാടു കണ്ടു, കഴിച്ചിട്ടുണ്ട്... ഇപ്പൊ ഇതാ ജാം... 👌👌👌😍