'കിടന്ന മുറിയില്‍ പമ്പരംപോലെ കറങ്ങി, ഫാനില്‍ ഇടിച്ചു' അത്ഭുതകരമായി രക്ഷപെട്ട കുടുംബം

577,270
0
Published 2024-08-04
'ഇവനില്ലെങ്കില്‍ ഞങ്ങളാരും' ഇല്ല ഇരച്ചെത്തിയ മലവെള്ളത്തില്‍ നിന്നും കുടുംബത്തെ ആകെ രക്ഷിച്ചത് പതിനെട്ട് വയസുകാരനായ മുഹമ്മദ് സിനാന്റെ ധൈര്യമാണ്
#WayanadLandslide #Mundakkai #Chooralmala #Punchirimattam #Attamala #WayanadDisaster #Landslide #KeralaNews

All Comments (21)
  • യഥാർത്ഥത്തിൽ നമ്മൾക്ക് ഊഹിക്കാൻ പോലും കഴിയാത്ത ദുരന്തമാണുണ്ടായത് എന്ന് ഇവരുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഈ ഭൂമിയിൽ നമ്മളൊന്നുമല്ല എന്നതാണ് സത്യം.😢
  • @KannurBee
    ആ മുത്തിനെ ഫയര് ഫോയ്‌സ് ൽ താല്പര്യം ഉണ്ടെങ്കിൽ അവനിക് ട്രെയിനിങ്‌ കൊടുത്തു അവനെ ഫയര് ഫോഴ്സ് ൽ എടുക്കണം
  • @Govi-j3p
    ഈ മോന്റെ മനോധൈര്യം 👍അതുകൊണ്ട് ഒരു കുടുംബം രക്ഷപെട്ടു
  • @SB-mp5jb
    എന്റെ ഈശോയെ ഈ മക്കൾക്കെല്ലാം ഇനി ഒരു സുരക്ഷിത സ്ഥാനം നൽകി ഇനിയുള്ള എല്ലാവരെയും കാത്തോളണമേ.... 🙏😭🙏
  • അല്ലാഹ് പ്രഗൃധി ദുരന്തങ്ങളിൽനിന്ന് ലോകത്തുള്ള എല്ലാവരെയും കാത്തുരക്ഷിക്കണേ അല്ലാഹ്...😢😢😢😢😢
  • @sherin766
    നിങ്ങളെയൊക്കെ വേദന ഞങ്ങളെ ഇത്രേം വേദനിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ആ നിമിഷം അനുഭവിച്ച വേദന
  • ഈ ഭൂമിയിൽ മനുഷ്യൻ ഒന്നും അല്ല എന്ന് പ്രകൃതി തെളിയിച്ചു തന്നു 😔
  • ഇതൊക്കെ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്നു 😔😔 എന്തായാലും രെക്ഷ പെട്ടല്ലോ 😍😍😍 ദൈവത്തിന്റെ കൃപ 😍
  • ഇതൊക്കെ കേൾക്കുമ്പോൾ മനസ്സ് നുറുങ്ങി കണ്ണുനിറയുന്നു. പ്രകൃതിയുടെ ക്രൂരവിധിക്കു മുമ്പിൽ നാം നിസ്സഹായർ.😢😢😢😢😢😢😢😢😢 AMD
  • ഇതൊക്കെ കാണുമ്പോൾ പേടി തോന്നുന്നു. കുടുംബം രക്ഷപെട്ടല്ലോ. സമാധാനം ❤️
  • @powertech5888
    ആരോടും പറയാൻ പറ്റാത്ത അവസ്ഥ, ഇനിയെങ്കിലും, സുരക്ഷിതമായ സ്ഥലം കണ്ടു പിടിച്ചു സർക്കാർ പോംവഴി കണ്ടേ തീരു. എല്ലാരും ഒത്തൊരുമിച്ചു തന്നെ 🙏🙏
  • 😢😢ഇനി കൂടെ ബന്ധുക്കൾ ഒന്നുമില്ല എന്ന യാഥാർത്ഥ്യം വേദനാജനകമാണ്😢
  • മിടുക്കൻ ആണ്കുട്ടി. ആ മകന് നല്ല ഭാവി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
  • ഓരോരുത്തരുടെയും അനുഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ച് പിടക്കുന്നു , അവരൊക്കെ കുറച്ചു നേരം കൊണ്ട് അനുഭവിച്ചു തീർത്തത് നമുക്കൊക്കെ ചിന്തിക്കാവുന്നതിലുമപ്പുറം തന്നെ
  • @MIHLARKP
    ഇതൊക്കെ കേൾക്കുമ്പോഴാണ് മക്കളെ നിന്തൽപഠിപ്പിക്കുന്നതിൻ്റ പ്രധാന്യം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാവുന്നത് എന്തെങ്കിലും അപകടം വന്നാൽ സ്വയം രക്ഷക്കും മറ്റുള്ളവരുടെ രക്ഷപ്പെടുത്താനും ഒരു പക്ഷെ 18 വയസ്സിൽ ഡ്രൈവിംഗ് പഠിക്കുന്നതിനേക്കാളു നിന്തൽപഠിപിക്കുന്നതലാണ് ശ്രദ്ധിക്കേണ്ടത്
  • നിങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു 😌😌🤲🏻
  • @appus5659
    പടച്ചോനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
  • അനുഭവിച്ചവർക്ക് അറിയാം അവസ്ഥ 😭🙏
  • ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ളു ഇങ്ങനെയൊക്കെ. എന്നാൽ റിയൽ ലൈഫിൽ ഇങ്ങനെ ആദ്യമായി കേൾക്കുകയും കാണുകയും ചെയുന്നത്. ദൈവമേ ഇനിയൊരിക്കലും ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവരുതേ ദൈവമേ 🙏😓
  • @Aaron99949
    ഇനി വയനാടിനെ രക്ഷിക്കണമെങ്കിൽ ഒരാൾക്ക് മാത്രമേ സാധിക്കുകയുള്ളൂ അത് പ്രിയങ്ക ഗാന്ധിക്ക് മാത്രം🙏🏻 എന്നും ജനങ്ങൾക്കൊപ്പം ജനങ്ങളുടെ കൂടെ... 🙏🏻🙏🏻🙏🏻