ഇടയക്കുന്നം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ആന ഇടഞ്ഞതിന്റെ ദൃശ്യങ്ങൾ | Elephant Attack Edayakunnam

1,431,727
0
Published 2022-03-26
ഇടയക്കുന്നം ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനു കൊണ്ട് വന്ന മാറാടി അയ്യപ്പൻ എന്ന ആന ഇടഞ്ഞതിന്റെ ദൃശ്യങ്ങൾ.
ആന: മാറാടി അയ്യപ്പൻ
ECTV News
Cameraman :Shaji V A

All Comments (21)
  • @ajith7277
    കാലാനുസൃതമായ മാറ്റം അനിവാര്യം .. ആനയും വെടികെട്ടും മാറ്റി.. നല്ല പ്രഭാഷണങ്ങൾ ഉൾപ്പെടുത്തി ബോധവൽക്കരണ പരിപാടികൾ നടക്കട്ടെ.... അങ്ങനെ എങ്കിലും മത പരിവർത്തനം കുറക്കാൻ പറ്റും
  • ഇബടെ വാ ആനേ ന്ന് വിളിച്ചു പാവം ആന അനുസരണയോടെ ഓടി ചെന്നപ്പോൾ അവരത അതിലും സ്പീഡിൽ ഓടി പ്പോകുന്നു 🤭🤭😆
  • @jayasoorya6790
    കാട്ടിലെ ഈ മൃഗത്തെ എന്തിനാണ് അമ്പലത്തിൽ കൊണ്ട് വരുന്നത്? ഏതു ശാസ്ത്രത്തിലാണ് ഇതൊക്കെ പറഞ്ഞിട്ടുള്ളത്. മനുഷ്യന്റെ അഹങ്കാരം. അല്ലാതെന്ത്?
  • @binubinuz7767
    ഒരു മനുഷ്യനു തന്നെ വെയിലത്ത്‌ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന ചൂടും പൊള്ളലും ഒന്ന്‌ ഓർത്ത് നോക്കിക്കെ അപ്പോൾ ഇതിനെപോലെയുള്ള ആനകൾക്ക് പിന്നെ പറയാനുണ്ടോ ... ഓരോ പരിപാടികൾ കഴിഞ്ഞും മറ്റും അതിന് നന്നായി വെള്ളവും ആഹാരവും കൊടുത്തു നോക്കണം ... കൂടാതെ വെള്ളമാണ് കൂടുതൽ വേണ്ടത് ...കൂടാതെ ദയവായി തല്ലിയോ,മറ്റും ദ്രോഹിക്കരുത്
  • @leena5540
    Brilliantly captured video. Every activity of the incident is followed.
  • വളരെ പഴയ കാലം തൊട്ടേ ആനകളെ മനുഷ്യൻ മെരുക്കി വളർത്തിയിരുന്നു.
  • @ajithannb7630
    ദേവനു മുമ്പിൽ ആനകളെ ചങ്ങലക്കിട്ട് ആനകളോട് ചെയ്യുന്ന കൊടുംക്രൂരതക്കെതിരെ ഇടക്കിടക്കുള്ള ആനകളുടെ സ്വാഭാവികമായ പ്രതിഷേധങ്ങളിൽ ഒന്നു മാത്രമാണിത്
  • @manoradam7356
    ജസ്റ്റ് ഒരു ചോദ്യം ഇത് അവസാനിച്ചു ടെ ഈ പൊളിച്ചതിന് ഫണ്ട് ഉണ്ട് ഈ പാവം ജീവികൾക്ക് കാട്ടിൽ പോയി ജീവിക്കാൻ ഒരു അവസരം കൊടുക്കണം
  • @kalyanik6080
    ഇത്ത രം... വേ ദി കളി ൽ..... മനു ഷ്യ മന സ്സു കളെ... ബോധ വൽ ക്ക രണം.... നല്ല ച്ചി ന്താ വി ഷ യ ങ്ങൾ.... മു ര ടി ച്ചു പോ യ മനു ഷ്യ ഹൃദയം....
  • എന്തിനാണ് ഈ വന്യമൃഗമായ ആനയെ എഴുന്നെള്ളിക്കുന്നത് എന്നുതുടങ്ങിയതാണ് ഈ ആചാരം
  • @Chilanka2601
    ആൾക്കാരെ കാണുമ്പോ ആനയുടെ ഒരു ഓട്ടം 🙄🙄 കണ്ടിട്ട് തന്നെ പേടിയാവുന്നു 😟😟
  • കരിയും വേണ്ട കരിമരുന്നും വേണ്ട. ഗുരുദേവൻ
  • നമ്മൾ മനുഷ്യരാണ് പ്രകൃതിയെ സ്വന്തം ഇഷ്ടത്തിന് ചലിപ്പിക്കാൻ ശ്രമിക്കുന്നവർ
  • @indira7506
    സത്യം പറഞ്ഞാൽ ആനകളെ നിട്ടിൽ വളർത്താനേ പാടില്ല.കാട്ടിൽ മദിച്ച് നടക്കേണ്ടഭീര ജീവികളെ നാട്ടിൽ കൊണ്ട് വന്ന് എത്ര നാശ നഷ്ടങ്ങളാണ് അവ ഉണ്ടാക്കുന്നത്.ആനക്ക് മനുഷ്യരിൽ നിന്നേല്ക്കേണ്ടി വരുന്ന പീഢനം വേറെ.എത്രയെത്ര സംഭവങ്ങൾ.എന്നാലും പഠിക്കില്ല.എന്റെ വിവരക്കേടാണോ ഞാനിങ്ങനെയൊക്കെ പറഞ്ഞതെന്നറിയില്ല
  • @shajip.n.9467
    ജീവനും സ്വത്തിനും നാശം വരുത്തുന്ന കരി മരുന്ന് പ്രയോഗവും അനകളെ എഴുന്നള്ളിക്കുന്ന പരിപാടികളും നിർത്തി വെക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടും നമ്മൾ പഠിച്ചിട്ടില്ലായെങ്കിൽ ഇനി എന്ത്.
  • ജനങ്ങൾ സംയമനം പാലിക്കുകയും, ഒച്ച വച്ച് ആനയെ കുടുതൽ പരിഭ്രമ ത്തിലാക്കരുത്
  • @jayangeorge7040
    ഇതോക്കെ നിർത്താൻ സമയം ആയില്ലെ വെറെ വഴി നോക്കണം