അരിപ്പൊടി ഉണ്ടോ വീട്ടിൽ 5 മിനുട്ടിൽ മൊരിഞ്ഞ വട റെഡി

Published 2024-06-28

All Comments (21)
  • @Prameela241
    കണ്ടിണ്ട് കൊതിയാവുന്നു സൂപ്പർ
  • നന്നായി ട്ടുണ്ട്.. ഉണ്ടാക്കി നോക്കണം.
  • അരിപ്പൊടിയും ചോദ്യം കൂടി ത്കാഴച്ചു നൈസ്പത്തിരി ഉണ്ടാക്കി കാണിക്കാമോ
  • കണ്ടിട്ട് വളരെ നന്നായി തോന്നുന്നു. Try ചെയ്യണം
  • @indirakm6290
    ഐഷു ❤❤👌👌👌👌സൂപ്പർ വട 🙏🙏🙏❤ഞാനും ഒന്ന് ഉണ്ടാക്കി നോക്കട്ടെ 😊😊🥰
  • ഞാൻ നാളെ ഉണ്ടാക്കി നോക്കാൻ കേട്ടോ❤
  • 6 month കൊണ്ട് ഓൺലൈൻ ആയിട്ട് ഫാഷൻ ഡിസൈൻ, SSLC,+2 ഇവ പഠിക്കാൻ താല്പര്യം ഉണ്ടോ... കോൺടാക്റ്റ് =ഒൻപത്.ഒൻപത്.നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
  • @MeeraGopi-ow4rn
    ഞാൻ ഉണ്ടാക്കും എന്നിട്ട് രുചി അറിയിക്കട്ടോ god bless you ഐഷു 🥰🥰🥰
  • @malayali4784
    നിങ്ങളെ വീഡിയോ കണ്ട് തേങ്ങ ചിരവാൻ എനിക്കും മടിയായി
  • @malayali4784
    ഏതായാലും വട ഉണ്ടാക്കാനുള്ള ബുദ്ധികൊള്ളാം😂😂