വെറും10 മിനുറ്റിൽ ഗോതമ്പുപൊടിയും മുട്ടയും ചേർത്തു എത്ര കഴിച്ചാലും മതിവരാത്തപലഹാരം | WHEAT EGG SNACK

793,712
0
Published 2023-02-01

All Comments (21)
  • ചേച്ചിയുടെ കത്തി പിടിത്തം വേറെ ലെവലാ 😍👍 ഉള്ളി അരിയുന്നതും എല്ലാ o കയ്യിൽ വെച്ചരിയുന്നത് കാണാൻ നല്ല രസമാണ് എല്ലാം സൂപ്പർ .
  • @shadilu__
    മിയ ചേച്ചി എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാൻ ഇനിയും ഒരുപാട് വട്ടം ഉണ്ടാകും I love it🎉🎉🎉🎉❤❤❤❤❤❤❤❤
  • ജോയ്‌സി മോളെ നീ ഒരു സംഭവം ആണ്. കൈ ഉറ ഇല്ലാതെ എനിക്ക് അരയാനേ പറ്റില്ല. തിരിച്ചു പിടിച്ചു പച്ചക്കറി അരിയുന്നത് കാണാൻ നല്ല ഭംഗി ആണ്. സൂപ്പർ. ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ ജോയ്‌സ്നേ കുടുംബത്തെയും 🙏
  • @divyanair9858
    Ishtayii. Poli... Pine chapathi palakayude molil a pathram first vachath. Nthopole.. Pathrsm neat ayirikam. Pakshe ingne public vedio cheyumbo.. Sredhiknam...... 6:40 timing.. Vedios ellam ishtatoo😍
  • എന്റെ മിയ സമ്മതിച്ചു എല്ലാം ഒന്നിനൊന്നു മികച്ച പാചകം എല്ലാം ഞാൻ ഉണ്ടാകാറുണ്ട് ഇത് നാളെ ഉണ്ടാക്കും
  • Mia, super പലഹാരം... തീർച്ചയായും ഉണ്ടാക്കും.... മിയുടെ videos കാണാൻ ഇഷ്ടമാണ്.... എളുപ്പമായവ ഉണ്ടാക്കാറുണ്ട്.. 🥰
  • ചേച്ചീടെ സവോള അരിയുന്ന ഭാഗം കാണാൻ നല്ല കൗതുകമാണ്..
  • @georgepc5252
    വളരെ സിംപിൾ. കുറച്ചു ഹാർഡ് ആയിട്ടുള്ളത് കാണിക്കു
  • @etra174
    Mia, this looks so tempting ! Will surely try this out soon. Thank you. By the way,let me tell you, I love watching your videos.
  • @mariashallet
    എണ്ണയിൽ വറുത്തെടുക്കാതെ bake ചെയ്തെടുക്കാൻ പറ്റുമോ??
  • നല്ല വിവരണം, നല്ല പലഹാരം. ഉരുളക്കിഴങ്ങ് ഇഷ്ടപ്പെടാത്തവർക്ക് മധുരക്കിഴങ്ങ് ഉപയോഗിക്കാമല്ലൊ.
  • Potato boil chaiumbol valiyathu. Edukaruthe charutho medium sizeo edukavu.valiyathu eduthal ithupole akam vekathilla.
  • @ambikapillai7259
    Atta (wheet powder) hot water upayogichu kuzhachal nalla soft aakum. Oil avashyam illa.