Jesaanu Garments
About Jesaanu Garments
Pleated നൈറ്റി, ചുരിദാർ മോഡൽ നൈറ്റി. അങ്ങനെ എല്ലാ വ്യത്യസ്ത മോഡലിലും സൈസിലുള്ള ഉള്ള നൈറ്റികൾ ഞങ്ങൾ ചെയ്തു കൊടുക്കാറുണ്ട്. Branded material ഉപയോഗിച്ച് ആണ് stoch ചെയ്യുന്നത്. ഇന്ത്യയിൽ എവിടെയും courier ചെയ്തു കൊടുക്കുന്നതാണ്.❤️
🔹🔹🔹🔹🔹🔹🔹🔹
🚚🚛🚚 DELIVERY 🚛🚚🚛
🔴Online Payment Only .
🟣 All India Delivery is possible.
🔵Delivery through Post Office & DTDC Courier.
🟠Customers will pay the Courier Charges.
✂️ CUSTOMISATION✂️
🔸🔸🔸🔸🔸🔸🔸🔸🔸
കസ്റ്റമേഴ്സിന്റെ അളവിന് അനുസരിച്ചു ഞങ്ങൾ നൈറ്റി ചെയ്തു കൊടുക്കാറുണ്ട്.
🔴 നൈറ്റിയുടെ വിലയുടെ 50% അഡ്വാൻസ് ആയി നൽകേണ്ടതാണ്.
🔴 ബാക്കി തുക കൊറിയർ ചെയ്തു തരുന്നതിനു മുൻപേ ചെയ്യേണ്ടതാണ്.
📢 RETURN POLICY 📢
▫️▫️▫️▫️▫️▫️▫️▫️▫️
⭕️ ഏഴു ദിവസത്തിനകം മെറ്റീരിയൽ യാതൊരു കേടും കൂടാതെ തിരികെ ലഭിക്കയാണ് എങ്കിൽ പണം തിരികെ നൽകുന്നത് ആണ്. 🔴കൊറിയർ ചാർജ് തിരികെ നല്കാൻ സാധിക്കയില്ല
#vardhaman#shailaja
#Shivani#cottonnighty#ladiesdress#kurthi#churidhar