ഡയമണ്ട് കട്ട് ..ആർക്കും വളരെ എളുപ്പത്തിൽ ഉണ്ടക്കാം||Diamond Cut

1,109,560
0
Published 2020-04-17
Maida/ All purpose flour – 1 glass
Sugar – ½ glass
Oil – 2 tbsp ( any type) + to fry
Salt – 2 pinches
Turmeric powder – 2 pinches

All Comments (21)
  • അടിപൊളി .... വീട്ടിൽ കുത്തിയിരുന്ന് ടീവി കാണുമ്പോൾ മിക്സ്ചറിനോടപ്പം ഇതും പൊളിക്കും
  • @jaisyjacob3795
    Chechi I made this ... made for 2 cups .... Appo thannae finish ayii... panchasara paniyil Njan ichirae ellakka koodi podichu cherthu... it was soo good... came out exactly like how you made it... thank you.
  • @kavithazworld98
    Thanks മിയചേച്ചി. ഞാൻ ഉണ്ടാക്കി. നന്നായിരുന്നു. കുറച്ച് എള്ള് കൂടെ ചേർത്താൽ 👌
  • Chechide videos njan kurache kandittullu... 2 year mune idak kanditund.. Pine Avil milk kandu, ippol ithum.. Enk ettavim ishtamayath namukku veetil ulla saathangal vechu undakkaam... Chechi kku ottum jadayumilla, mattulla cooking chnl vechu nokumbol orupad ishtapettu chechiyude presentation. Humble n simple👍😍 Chechi Abroad anenn ariyaam, naatil evidanu..
  • ഞാൻ ഇന്ന് ഒരു 8.15 ന് വീഡിയോ കണ്ടു. ഒരു 10 മണിക്ക് ഉണ്ടാക്കി കഴിച്ചു അടിപൊളി.. ഇച്ചിരി crispness കുറവുണ്ടായിരുന്നു ബാക്കി ഒക്കെ സൂപ്പർ
  • ഞാൻ ഉണ്ടാക്കി സംഭവം പൊളിച്ചു...... thnks
  • ചേച്ചി അടിപൊളിയായിട്ടുണ്ട് എല്ലാവർക്കും വളരെ അധികം ഇഷ്ടായി ഒരു പീസ് പോലും ബാക്കി ആയില്ലാട്ടോ thank you ❤❤❤
  • @anoopn6311
    Your recipes are really tasty and very easily explained. I am a person who never tried cooking but after watching your recipes I have tried to make some of them. Tried this recipe and the Diamond Cuts came out really nice and tasty. Thanks for uploading all these recipes.
  • ഞങ്ങൾ കോഴിക്കോട് ഉള്ളവർ ഇതിനു ആറാം നമ്പർ എന്നാ പറയാ
  • @manjupramod3792
    ഞാൻ ഇപ്പോ ഉണ്ടാക്കി 😋😋😋😋സൂപ്പർ ടേസ്റ്റ്... കഴിച്ചോണ്ടിരിക്കുവാ... thank you mia 🙏
  • കടകളിലെ കണ്ണാടി അലമാരിയിൽ ഇരിക്കുന്ന. അതേ.ഡൈമൻ... Good..thank you..try ചെയ്യുന്നുണ്ട്...
  • @asiyaks5219
    ഞങ്ങൾ ഉണ്ടാക്കി സൂപ്പർ ട്ടേസ്റ്റ്
  • @padmanair3385
    ithil karutha ellum kude ittal kaanan nalla chandam ayirikkum
  • @cookingdiy2606
    Chechi valare easy ayittunde elavarkum try cheyam pattiyathane e timill iniyum iganaathe recpie idanam
  • @sinisojan9860
    Mia chechi, ഞാൻ try ചെയ്തു super ആയിരുന്നു
  • @kabeerbanu2264
    Helloo mia chechi. Njan eth enn undakki.nalla taste undayirunnu. Ellavarkum nalla eshtayi. Especially kuttikalk . Avark eniyum undakkanam enna parayunne. Thankuu mia chechi.
  • @Febin_R
    kure nalayi kochine kanditt. happy new year
  • @nivedpramod547
    തലശ്ശേരി ഭാഗത്ത് പൊട്ടിയപ്പം എന്ന് പറയും.