ഇതുംകൂടി ചേർത്തു ഉരുളിൻകിഴങ്ങു വറത്തു നോക്കൂ നല്ല കറുമുറാ കഴിക്കാം || Crispy Potato Fry

324,666
0
Published 2020-05-05
Potatoes – 4 large
Turmeric powder – less than ¼ tbsp
Chilly powder – 1 ¼ tbsp or as per taste
Corn flour – 4 tbsp or as required
Oil - to fry
Salt – to taste

All Comments (21)
  • @sitharakp6872
    Njaninnu try cheythu.... Super crispy... Orikkalum ithrayum crispy aai kittarilla ..but with this recipe it came out very well... Mia chechide baashayil nalla super karumura.... I suggest everyone to try this recipe
  • ഉരുളക്കിഴങ് വറുത്ത് പൊളിച്ചു കേട്ടോ ആദ്യമായാണ് ഇത് കാണുന്നത്
  • @johnyma5572
    ഹായ് മിയ!!! മിയയുടെ വളരെ എളുപ്പത്തിലുള്ള പാചക രീതി മടിയൻമാരെ അടുക്കളയിൽ എത്തിക്കും .👍😋
  • സംസാരം വക്തമാകുന്നില്ല ഒന്നും മനസിലായില്ല, റെസിപ്പി സൂപ്പർ
  • മിയ കുട്ടി what an idea ഞാൻ ഇങ്ങനെ പാവക്ക വരുക്കാറുണ്ട് കുറച്ചു അരിപ്പൊടി കൂടി ചേർക്കും പൊട്ടറ്റോ ചെയ്‌തിട്ടില്ല ട്രൈ ചെയ്യാം കേട്ടോ പാവക്ക ഒന്നു ട്രൈ ചെയ്തു നോക്കു സൂപ്പർ ടേസ്റ്റ് ആണ് റൗണ്ട് ആയിട്ടു cut cheyyanam ട്രൈ
  • @2232214
    Njan undakki...uluva podi kudi njan cherthu....sambhavam superrrr
  • @rettinaroy8444
    Ithu keralm muzhuvanum adukalayil undallo... . Love u r recipies chechii😋😋
  • @anniejacob4662
    We get now green frozen jackfruit. Taste good when we make puzhukku.
  • @josegeorge3365
    എന്തായാലും ഒന്നു പരീക്ഷിച്ചിട്ടു തന്നെ കാര്യം .ഉരുളക്കിഴങ്ങ് വറക്കുന്നതിനിടയിൽ പറഞ്ഞ രണ്ടു കാര്യങ്ങളും കൊള്ളാം .മാങ്ങാത്തൊലി ,ചക്ക ... രണ്ടും കൊള്ളാം👍🙏
  • @SheesWorld
    നന്നായിട്ടുണ്ട്.Try ചെയ്തു നോക്കാം
  • @anumolsajan2731
    Chechii.. Njn aadhyayitt cake undakkiyath chechiede recipie follow chaithanu... It's really good.. Thanku chechii 💕
  • @sravikumar3818
    സൂപ്പർ. ഫീഡ് ബാക്കിന്റെ ആവശ്യമില്ല. അല്പം കായം ചേർത്താൽ കുറച്ചു കൂടി സ്വാദ് ഉണ്ടാകില്ലേ?🤔
  • @mercyjacobc6982
    Your language is not beautiful, but your simplicity and sincerty is superb, yoir cooking also good
  • @zoyainsha9497
    Tnku so much chechi Adipoli adipoli Chechiyude food akiyaal pinne ende makal nannayi kazhikunnund 👍👍👍👍😘😘😘😘🎊💝💝💝