അതിരാവിലെ കേൾക്കാൻ പറ്റിയ മനോഹര ഗാനങ്ങൾ...|#christiansongs |#morningprayer

Publicado 2023-11-07
അതിരാവിലെ കേൾക്കാൻ പറ്റിയ മനോഹര ഗാനങ്ങൾ


♫ Like ◼ Share ◼ Subscribe ◼ ♫
___________________________________
♪ ലോകമെങ്ങും ഹിറ്റായ മലയാളം ക്രിസ്തീയ ഗാനങ്ങൾ | കേട്ടുകഴിഞ്ഞാലും മനസ്സിൽനിന്നും മായാത്ത ഗാനങ്ങൾ
♪ MALAYALAM CHRISTIAN SONGS
♪ ഈ ഗാനങ്ങൾ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ….🙏




#christiansongs
#MorningPrayer
#Jinokunnumpurath
​​#malayalamchristiansong
#jinokunnumpurathmusicfactory
#christiansongs
#kesterhits
#evergreenhits
#malayalam christian ganam
#jesus song malayalam


_________________________________________________________
♫ For More Beautiful Short Videos :- youtube.com/@christianshortsvideos9503/shorts
(For your :-WhatsApp status, Instagram Stories, Facebook status etc)
__________________________________________________________


Listen & Enjoy Our Super Hit Songs Hear it now on:


♪ Deezer : www.deezer.com/album/393849137
♪ iTunes : itunes.apple.com/album/id/1663461359
♪ Spotify : open.spotify.com/album/3UPO19Js3fj9unTCSaVs65
♪ JioSaavn www.jiosaavn.com/song/ninte-novinte-yamangalil/XTE…
♪ YouTube Music:    • NINTE NOVINTE YAMANGALIL | DONNA REYN...  
♪ WYNK : wynk.in/music/album/ninte-novinte-yamangalil/si_19…


Enjoy and stay connected with us!!


Website : www.zionclassics.com/
Facebook : www.facebook.com/ZionClassicsMusic/
Twitter : twitter.com/zion_classics?s=08
Telegram : t.me/joinchat/G8Ls1BTB_4X5Pf5i
ShareChat : b.sharechat.com/R9zWFIjXKT
Instagram : www.instagram.com/invites/contact/?i=gsezhxbssd6u&…

Please 𝐶𝑜𝑛𝑡𝑎𝑐𝑡𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
Ph : +91 4862 220221
Call / WhatsApp : +91 9447173373


* ANTI-PIRACY WARNING *This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!


©️ 2023 Zion Classics


#christiansongs #jinokunnumpurath #malayalamchristiansongs
#ZionClassics #ChristianDevotionalSongs #ChristianDevotionalSongsMalayalam

Todos los comentarios (21)
  • @Miniantony2503
    ഈശോയെ ഞങ്ങളെ എല്ലാവരെയും അവിടുത്തേക്ക് സമർപ്പിക്കുന്നു, മക്കളെയും ഈശോയോട് ചേർത്ത് പിടിക്കണമേ amen, എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ amen ഈശോ 🙏...
  • @kochumolmathew7712
    ഈശോയെ മാനസികമായി ആകെ തകർന്നിരിക്കുന്നു.. ഒരു പാട് സങ്കടങ്ങൾ. എല്ലാം മാറ്റിതരണേ.. അങ്ങയുടെ തിരുപാദത്തിൽ എല്ലാം സമർപ്പിക്കുന്നു.. 🙏🙏🙏🙏
  • @antonypl6401
    എന്റെ ക്യാൻസർ പൂർണമായി മാറ്റിത്തരു പിതാവ്
  • @martinka3171
    യേശുവേ കഷ്ടത അനുഭവിക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമrപ്പിക്കുന്നു ❤️🙏🙏
  • യേശുവേ, എനിക്ക് ഒരു ജോലി തന്നു സഹായിക്കണേ.. ജീവിതത്തിലെ വേദനകൾ കൂടി വരികയാണ്.. ഒപ്പം നിൽക്കണനെ... 🙏🙏
  • @chackochantd9774
    എന്റെ ഈശ്വയെ അവിടുന്ന് ധാനമായി തന്ന ഞങ്ങളുടെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. അവിടുന്ന് കാത്തുകൊള്ളണേ . ആമേൻ. 🙏🙏
  • ഈശോയെ എന്റെ കുഞ്ഞു മക്കളെ നിന്റെ കൈപിടിച്ച് നടത്താൻ അപേക്ഷിക്കുന്നു. നാഥാ കാത്തോളണേ 🙏🙏🙏ആമേൻ
  • @user-vl8dz3hp9w
    എൻ്റെ ഈശോ അനുഗ്രഹിക്കേണമേ. എൻ്റെ വിശ്വാസത്തെ 100 ഇരട്ടിയാക്കി തരേണമേ
  • @elsammajose5651
    എന്റെ ഈശോയെ എന്നെ പൂർണമായി അർപ്പിക്കുന്നു എന്റെ മനസ്സും ഹൃദയവും അമ്മയുടെ ഹൃദയം പോലെ ആക്കി തീർക്കണമേ
  • @chinnu-ph1wu
    Nalla happy ayi jolikk pokanulla kripayum anugrahavum thannu enne anugrahikkanamme eshoye🙏Ente job stree ellamm matti tharane eshoye🙏🙏
  • @mareenamol6261
    എന്റെ ഈശോയെ എന്റെ സുഖം ഇല്ലായ്മ എല്ലാം മാറ്റി തരണേ എന്റെ ഫിക്സ് അസുഖം മാറ്റി തരണം എന്റെ ഈശോയെ അനുഭവിച്ചു ഞാൻ മടുത്തു കാത്തു കൊള്ളണമേ
  • നന്ദി ദൈവമേ 🙏 ഒരു പ്രഭാതവും കൂടി ദാനമായി തന്നതിന് സ്തോത്രം 🙏🙏❤❤
  • @bettymathew6821
    എന്റെ ഈശോയെ എന്റെ എല്ലാ പ്രതിസന്ധികളിലും അവിടുന്ന് കൂടെയുണ്ടാകണേ അവിടുത്തെ കരം എന്നെ താങ്ങണെ ഈശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു ആശ്രയിക്കുന്നു അനുഗ്രഹിക്കണേ തമ്പുരാനെ 🙏🏻🙏🏻🙏🏻
  • @user-wy5xp5mg9s
    എന്റെ യേശുവേ എന്റെ സങ്കടം എല്ലാം മാറ്റി തണമേ 🤲🏻🤲🏻 എന്നും എന്റെ കൂടെ ഉണ്ടാവണമേ. എന്റെ അച്ഛന്റെ അസുഖം മാറ്റി കൊടുക്കുകണമേ യേശുവേ 🤲🏻🤲🏻🤲🏻
  • @remyadd2369
    Yeshuappa അമ്മുന്റെ ബോർഡ്‌ എക്സാം നല്ല മാർക്ക്‌ കിട്ടാൻ അനുഗ്രഹിക്കണമേ, ആമേൻ ❤❤❤❤
  • @VictoriaKj
    ഈശോയെ എന്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കട്ടെ
  • മക്കൾക്ക് എക്സാമിന് നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണമെ മുന്നോട്ടുള്ള ജീവിതയാത്രയിൽ അവർക്ക് അങ്ങ് താങ്ങും തണലുമായിരിക്കണമെ ആമേൻ
  • @marydilip1236
    ഈശോയെ എന്റ ഹുസ്ബൻഡ് ഡ്രിങ്ക്സ് പാൻ പെർഗ് മറ്റു ബന്ധംമാറു വാൻ മോൾക് ജർമൻ ഭാഷ എരുത് വാൻ സെന്റർ ൻ കിട്ടു വാൻ പാസ്സ് ആകുവാൻ കാനെയാണം
  • ഈശോയെ എന്റെ വേദന യിൽ ആശ്വാസം നൽകേണമേ 🙏🏼🙏🏼🙏🏼
  • @lissyjohns1209
    ഈശോയെ എന്റെ മകന് kunjine nalkane.