അരികൊമ്പൻ ചിന്നകനാലിൽ വരുമോ? വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം എന്ത് /#savearikomban

Publicado 2023-11-16

Todos los comentarios (21)
  • @raveenavr1328
    അവന്റെ കാര്യം ആലോചിച്ചു മാനസികമായി തളർന്നു.. ഈശ്വരന്റെ അനുഗ്രഹം ആ പാവത്തിന് എപ്പോളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️❤️ നല്ലത് മാത്രം വരട്ടെ 🙏🏻
  • @mariyampp9098
    അരികൊമ്പൻ ചിനകനാലിൽ സുരക്ഷിതൻ ആണ്,, അവനെ ആരും ഒന്നും ചെയ്യൂല, അരികൊമ്പനെ തിരിച്ചു ചിനകനാലിൽ തന്നെ എത്തിക്കണം
  • @SPG-123
    ദൈവം അരിക്കൊമ്പന് എന്നും തുണയായിരിക്കട്ടെ 🙏🙏🙏
  • @mariyampp9098
    Save അരികൊമ്പൻ 🙏🙏അരികൊമ്പനെ തിരിച്ചു ചിനകനാലിൽ എത്തിക്കണം 🙏
  • @tintubinu6705
    ഇടുക്കിയിൽ ഒരു എലിഫന്റ് സഞ്ചുറി പാർക്ക് വരികയാണെങ്കിൽ തീർച്ചയായും അരിക്കുമ്പനെയും അവിടെ തിരികെ കോടതി ഗവൺമെന്റ് ഇടപെട്ട് കൊണ്ടുവരണം.അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ ഈ ഭൂമിയുടെ പല കോണുകളിൽ നിന്നുമായി അവനെ കാണുവാൻ ആളുകൾ അവിടെ എത്തും.🙏🌞സത്യം ധർമ്മം നീതി കർമ്മ ഇതിലൊക്കെ വിശ്വസിക്കുന്നു ആ വിശ്വാസമുള്ളത് കൊണ്ടാണ് അരിക്കുമ്പൻ തിരികെ എത്തും എന്ന് വിശ്വസിക്കുന്നത്.തിരികെ എത്തുമെന്ന് വിശ്വാസത്തോടെ,🌞
  • അരി മോനെ രക്ഷിക്കുവാൻ ഇനി ദൈവം മാത്രമേയുള്ളൂ. ദൈവം എന്റെ കുഞ്ഞിനെ രക്ഷിക്കട്ടെ........🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
  • Very TRUE,Who is Fake, who is genuine,Who knows????? poor Arikomban 🙏😥😥😥😥😥
  • അരികൊമ്പൻ വരും. പെരിയാർ വനമേഖലയിൽ പെടുന്ന ശബരിമല പൂങ്കാവനതിൽ നിന്ന് ഗോദയാർ ഭാഗത്തേക്ക് ഒരു ആനതാര ഉണ്ട്. ശബരിമല സീസൺ ആയാൽ ഇവിടുത്തെ ആനകൾ ആ വഴി ഗോതയാറിൽ എത്താറുണ്ട് മകര വിളക്ക് കഴിഞ്ഞു നട അടച്ചാൽ ആനകൾ തിരിച്ചു മടങ്ങും. എനിക്ക് കിട്ടിയ വിവരം അരികൊമ്പൻ ഗോതയാറിൽ നിന്ന് ആ ആനതാര വഴി ആണ് നിലവിൽ സഞ്ചരിക്കുന്നത്.. ഇനി പൂങ്കാവനത്തിലെ ആനകൾ തിരിച്ചു മടങ്ങുമ്പോൾ ആ കൂടെ വരാൻ സാധ്യതയും തള്ളി കളയാൻ പറ്റില്ല. പിന്നെ ഈ പറയുന്ന ആരും അരികൊമ്പനെ തിരിച്ചു കൊണ്ടുവരാൻ പോണില്ല കാരണം തെറ്റായ രീതിയിൽ ആണ് എല്ലാവരുടെയും നീക്കം. ആന തനിയെ വന്നാൽ വന്നു. കേരളത്തിൽ വന്നാൽ സ്വസ്ഥത കിട്ടില്ല അതും ഒരു സത്യമാണ്.
  • കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് കോടതിയ്ക്ക് ബോദ്ധ്യമായാൽ കോടതി തെറ്റ് തിരുത്തുകയില്ലേ? 🙏🙏🙏🙏
  • @user-dg6lw8um9l
    തിരിച്ചു കൊണ്ടുവരണം കുഞ്ഞിനെ😢😢😢😢😢😢😢 വാക്ക് മാറി എല്ലാവരും.. എന്റെ നാട്ടിൽ ഒരുത്തിയുണ്ട്... അരിക്കൊമ്പന് വേണ്ടി പ്രസംഗിച്ച ആ നാണം കെട്ടവൾ ഇപ്പോൾ എതിർത്ത് സംസാരിക്കുന്നു... അവൾ ചിന്നക്കനാലിൽ പോയിരുന്നു.. റിസോർട്ട് മാഫിയ ത്ത നാണം കെട്ടവളെ വിലക്കെടുത്തു എന്ന് എല്ലാവരും പറയുന്നു..
  • @muthupranave5430
    എന്റെ അരികൊമ്പൻ ശക്തി ശാലിയാണ് അവൻ എന്തോ പുണ്യം ചെയ്തിട്ടുണ്ട് അതു കൊണ്ടാണ് അവനു ഇത്രയും അമ്മമാർ കിട്ടിയതു പക്ഷെ എന്തു തെറ്റ് ചെയ്തു അവൻ ഇത്രയും കഷ്ടപ്പെടുന്തത്😭😭 അവൻ വരും പ്രാർത്ഥിക്കാം നമുക്ക് 😭😭
  • @shylajaprabha358
    അമ്മമാരുടെ സമരം സത്യസന്ധമാണ്: അവർ പത്തു രൂപയ്ക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ ഒറ്റി കൊടുക്കില്ല അതാണ് അമ്മമാർ അലീന മാഡത്തിനൊപ്പം നില്ക്കുന്നത്...
  • ദൈവമേ ആ പാവത്തിനെ വേഗം ജനിച്ച മണ്ണിൽ തിരിച്ചെത്തണം അവനെ സ്നേഹിക്കുന്ന 10000കണക്കിന് അമ്മ മാരുടെ കണ്ണ് നീരും പ്രാർത്ഥനയും ദൈവം കേൾക്കുന്നുണ്ട് തീർച്ചയായും അവൻ വരും ഉറപ്പ് 👍👍👍👍👍👍
  • അരികൊമ്പൻ വരും ഒരു നാൾ ആ ദിവസം അടുത്ത് തുടങ്ങി അത് ദൈവ നിശ്ചയം
  • @Choice.9521
    പാവം avanevidarikum😢😢😢😢 Love yu arikomban ❤️❤️❤️❤️❤️❤️❤️❤️❤️
  • Fully agree with your thoughts. Logical and reasonable. Positive thoughts for Arikomban to remain safe and healthy wherever he is🐘🙏
  • @vijayarajank9557
    You are correct. Approaching the Government is the only way to help the poor Elephant.
  • @user-ns8oj1ut6m
    God please save Arikomban and bring him back to his homestead chinnakanal.Let him live there peacefully. God you're the only one who can help and save Arikomban 🙏 ✨️ 🙌
  • @007PC77
    🪔സ്വാമി ശരണം 😢🙏🙏🙏🙏 ഭഗവാനെ അരിക്കൊമ്പനെ കൈ വിടരുതേ 🙏🙏
  • @anandanp.a.8756
    നല്ലത് ചിന്തിക്കുക നല്ലത് പ്രവർത്തിക്കുക.