rinoyയെ പിടിക്കാൻ വേണ്ടി പോലീസെത്തി, കേരളാപൊലീസിന് മുഴുവൻ വിവരവും കൈമാറി

219,138
0
Published 2024-08-06
rinoyയെ പിടിക്കാൻ വേണ്ടി പോലീസെത്തി, കേരളാപൊലീസിന് മുഴുവൻ വിവരവും കൈമാറി#wayanadissue #mundakkailandslide

All Comments (21)
  • @josepattazhi6713
    ഇവനെ വളരാൻ അനുവദിക്കരുത് , മുലപാൽ വേണമെന്ന് പറഞ്ഞഅവന്മാർക്ക് കൊടുത്ത ആധരവ് ഇവനും കൊടുക്കണം
  • @sarithak6760
    വിടരുത് അവനെ അവൻ നാടിന് ആപത്ത് ആണ്
  • @girijadevics5988
    അത് കണ്ടപ്പോഴേ തോന്നി ഇവൻ ഓസിനു ഉണ്ണ്ണുന്നവനാണ്
  • @babu8695
    ഇവ നെ മൃഹമായി ഉപമിക്കരുത് മുഹങ്ങളുസ് നേഹം നഷ്ടപ്പെടുത്തരുത് ചേച്ചിപ്പിസ്
  • @ranibaburajan823
    സത്യം മായേ.... ഞാൻ ഇവിടെ ന്യൂസ് കണ്ട് ഇരുന്നു കരയുന്നതു കണ്ട് മക്കൾ സ്ട്രിക്ട് ആയി... ഇനി രണ്ട് നേരം മാത്രം ന്യൂസ് കണ്ടാൽ മതിന്ന്... ഇങ്ങനെ ഏത് നേരം കരയാൻ എന്തിന് ന്യൂസ് കാണുന്നുന്ന്😢ഹൃദയം മുറിയുന്ന വേദനയാ... ഓരോ നിമിഷം😢
  • @Jose-e6m
    ഞാൻ വയനാട് കാരനാണ്. പക്ഷേ ഏത് നാട്ടിലായാലും ഒരു മനുഷ്യ ജീവിയുടെ ജീവൻ നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ല കാരണം മനുഷ്യരെ അത്രമാത്രം എനിക്ക് ഇഷ്ടമാണ്. ഒന്ന് തളർന്ന് വീണാൽ താങ്ങിയെടുക്കാൻ മനുഷ്യർക്കേ കഴിയൂ ....മതമോ രാഷ്ട്രീയമോ അല്ല..... മനുഷ്യനാണ് വലുത് ..... അഹങ്കരിക്കുന്നവർക്ക് ശിക്ഷ സൃഷ്ടിയുടെ ഉടയവൻ തന്നെ കൊടുക്കണം.....
  • വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കുറവാ അഹങ്കാരിക്ക്‌
  • @abdullakk4971
    കണ്ണൂരിൽ നിന്ന് പാൽ കൊടുത്തതുപോലെ കൊടുത്താൽ മതി
  • @user-sh3sc3mv1m
    റിനോയിയെ കോഴിക്കോട് കുതിരവട്ടം മാനസികാശുപത്രിയിൽ പ്രവേശിപ്പിക്കുക അവന്റ് രോഗം മാറി കിട്ടും
  • @shylasimon8215
    പോലീസ് പിടിച്ചു നല്ല പെട കൊടുക്കട്ടെ. അവന്റെ ചിരി കരച്ചിലായി മാറുന്നത് കാണാം.
  • @sumeshanchal3678
    നിങ്ങൾ പറയുന്നത് വളരെയധികം ശരിയാണ് ഇവന് വട്ടൊന്നുമല്ല അടിയുടെ കുറവാണ് ഇവന്റെ കുടുംബത്തിൽ ആരെങ്കിലും ഒരാൾ ഇതിൽ ഉണ്ടായിരുന്നെങ്കിൽ ഇവൻ ഇതു പോണം ചിരിക്കുമായിരുന്നോ ഇവൻ ഇത്രയ്ക്ക് സൈക്കോ ആയിരുന്നോ മനസ്സുകൊണ്ടുപോലും ചിന്തിക്കരുത് ആപത്ത് ഇങ്ങനെ വരുന്നത് പിഞ്ചുകുഞ്ഞുങ്ങൾ പോലും ആപത്തിൽ അരഞ്ഞു 😢 ജീവൻ നഷ്ടപ്പെട്ടു ഹൃദയത്തിന്റെ വേദന അടക്കാൻ ആകുന്നില്ല നീ എന്തുമാത്രം വലിയ ദുഷ്ടനാണ് നിയമം അർഹിക്കുന്ന ശിക്ഷ നിനക്ക് കിട്ടണം
  • @haseenamp2290
    അവന്റ പരിപ്പ് പുറത്തു ചാടിക്കണം 👍👏🏻👏🏻👏🏻
  • മാഷിന്റെ കണ്ണീർ കണ്ടു കരഞ്ഞു പോയി. ഇങ്ങനെ ഉള്ളത് ഒന്നും പോകുന്നില്ലല്ലോ
  • @sahapadi7017
    29 വയസായവൻ പയ്യനല്ല അവനെ കിട്ടുന്നവർ കുമ്പ് കലക്കുക...
  • ചേച്ചി നല്ല മറുപടി🙏🙏🙏🙏👍👍👍👍👍👍👍
  • അധ്യാപകർ സ്വന്തം മക്കള്ക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് സ്വന്തം സ്കൂളിലെ കുട്ടികളുടെ കൂടെയാണ് ആ മക്കൾ പോയ വിഷമം അവർക്കെ അറിയൂ ഈ പേപ്പിടിച്ചവറിയില്ല 😢😢
  • @SreejaA-vx1iz
    ഗുരുനാഥനെ പരിഹസിച്ച നിനക്കൊന്നും ഒരുകാലം ഗതിപിടിക്കില്ല
  • ഇവൻ്റെ കൊലച്ചിരി നിർത്താൻ ഇവിടെ നിയമപാലകർ തൻ്റെ So കാണിക്കുമോ?
  • @dennythomas3992
    സത്യം പറഞ്ഞാൽ ഇങ്ങനെ യുള്ളവന്റെ വീട്ടിൽ ഒന്നും ഇങ്ങനെ യുള്ള സംഭവം ഒന്നും നടക്കുന്നില്ലല്ലോ ദൈവമേ