'രണ്ടാമത്തെ ഉരുൾപൊട്ടലിൽ ടെറസിന് മുകളിൽ കയറി നിന്നവർ എല്ലാം ഒലിച്ചുപോയി... '| Chooralmala landslide

681,755
0
Published 2024-07-30
#kairalinews #kairalitv #malayalamnews #keralanewslive
'രണ്ടാമത്തെ ഉരുൾപൊട്ടലിൽ ടെറസിന് മുകളിൽ കയറി നിന്നവർ എല്ലാം ഒലിച്ചുപോയി...;ഞങ്ങൾ കാപ്പിത്തോട്ടത്തിലിരുന്നാണ് നേരം വെളുപ്പിച്ചത്'
'In the second landslide, all those who were standing on the terrace were washed away...; we stayed in the coffee plantation until dawn'
#wayanadlandslide #chooralmalarescue #wayanad #wayanadflood
Kairali News
Subscribe to Kairali News YouTube Channel here 👉 bit.ly/3cnqrcL

Kairali TV
Subscribe to Kairali TV YouTube Channel here 👉 bit.ly/2RzjUDM

Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.

*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actio

All Comments (21)
  • അമ്മേ ജീവൻ ബാക്കിയായതിനാ ദൈവത്തിനോട് നന്ദി പറയുക.
  • @MeeraAmmuu
    അമ്മേ.... എൻ്റെ അമ്മയുടെ പേരും സരോജിനി... എൻ്റെ അമ്മയും ഒറ്റയ്ക്ക് താമസിക്കുന്ന ആളാണ്.. ആരുമില്ല... ഞാൻ ഒരു മോൾ.. ഞാൻ കല്യാണം കഴിഞ്ഞ് ഭർത്താവിൻ്റെ വീട്ടിൽ...😢 അമ്മയുടെ വീട് പാലക്കാട്... ഭർത്താവിൻ്റെ വീട് തൃശൂർ🥺 എൻ്റെ അമ്മയുടെ അതെ അവസ്ഥയിൽ ജീവിക്കുന്ന വേറൊരു അമ്മാ.... ഇപ്പൊൾ എൻ്റെ അമ്മ എൻ്റെ കൂടെ ഉണ്ട്.. ഭർത്താവ് ഒരു സ്നേഹമുള്ള വ്യക്തി ആയതിനാൽ... എന്നെയും എൻ്റെ അമ്മയേം കൈ വിട്ടില്ല... അമ്മ എത്രയും പെട്ടന്ന് മോനെ തിരിച്ചു വരാൻ പറയണം... അമ്മയുടെ കൂടെ മോൻ ഉണ്ടാവുന്നത് ഒരു ധൈര്യം തന്നെ ആണ്🙏🙏🙏🙏🙏🙏🙏🙏
  • @JohnROSHIN
    ഇത് എല്ലാം കണ്ടിട്ടും മതത്തിന്റെയും രാഷ്ട്രീയം പണത്തിനു വേണ്ടി തമ്മിൽ തല്ലുന്ന മനുഷ്യരേ 😢
  • @VnHlsng
    ഈ അമ്മ പറഞ്ഞത് മനസ്സിലാക്കണമെങ്കിൽ നിങ്ങൾക്കും ഈ പ്രായം ആകണം. ജീവിതത്തിൻ്റെ ഭൂരി ഭാഗം അഡ്വാനിച്ചത് പോയി. ഇനി അതിനുള്ള എനർജി ആയുസ്സ് ഒന്നും ഇല്ല. വല്ലാത്ത ഒരു അവസ്ഥ .. ഈ പ്രായത്തിൽ ഒരു അടച്ചുറപ്പുള്ള വീടില്ലേൽ മരണം തന്നെ നല്ലത് എന്ന് തോന്നും.
  • @sheebaanil8868
    ജീവൻ കിട്ടിയില്ലേ അമ്മേ,,,ഇനി എന്തെങ്കിലും വഴിയുണ്ടാകും ഒരുനാട് മുഴുവൻ കൂടെ ഉണ്ട് ,,, samadhanapedoo🙏❤️
  • @laivechanel2412
    അതാണ്, ഈ നാട് മുഴുവൻ ഉണ്ട് നിങ്ങളെ കൂടെ 👌👍❤️❤️❤️
  • @Jyothishkm12
    ഈ ചേച്ചിയെ രക്ഷിച്ച ചേട്ടന്റെ അമ്മയും പെങ്ങളും പോണത് കണ്ടു നിക്കാനേ പറ്റിയുള്ളുന്നു പറയണത് കേട്ടപ്പോ ചങ്കിൽ ഒരു ആളൽ 😭😭😭😭😭😭😭
  • @user-ri7dn2vn9b
    ഈ അമ്മയെ ഞാൻ നോക്കാം.... ഞാൻ എങ്ങനെ contct cheyynde parayumoo??? അമ്മ വിഷമിക്കാതെ എല്ലാരും ഉണ്ട് കൂടെ...
  • @user-tj4di2zl7b
    പാവം അമ്മ ആകെ ഷോക്ക് ആയിട്ടാണ് ഉള്ളത്, ഇവരുടെ ഒക്കെ വേദന നമുക്ക് ആലോചിക്കാൻ പറ്റു ന്നത്തിലും എത്രയോ അപ്പുറമാണ് 🤍
  • @supertopics9652
    ആ അമ്മ അവരുടെ വരും ദിവസങ്ങൾ എന്താകും എന്നുള്ള ആധി കൊണ്ട് ഒരു വാർത്ത ചാനലിനോട് സംസാരിക്കാൻ അവസരം കിട്ടിയപ്പോൾ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു... അവർ പറഞ്ഞതു പോലെ ആ പാവം എങ്ങോട്ട് പോകും... റോഡിൽ പോയി കിടക്കാൻ ഒക്കുമോ... എല്ലാം നഷ്ടമായവരുടെ കൂടെ കേരളം ഒന്നായി നിൽക്കുക 🙏🏻
  • @Reks.
    ദൈവമേ എന്തൊരു പരീക്ഷണം ആണ്.😢😢😢ചിന്തിക്കാൻ പോലും പറ്റണില്ല 😢😢😢
  • അമ്മ പറയുന്നത് വളരെ ശരിയാണ് നമ്മൾ ഉണ്ടെന്ന് ഇപ്പോൾ പറയും ഇതിന്റെ സ്ഥിതി നോർമൽ അയാൽ എല്ലാരും മറ്റു വിഷയം തേടി പോകും അപ്പോഴും ഇവർ എവിടെ പോകും സർക്കാർ വെറും വാഗ്ദാനം കൊടുത്തൂ പോകും
  • @user-bi7qt7rc9y
    ഇവർ ഒരു പ്രായമായ ഒരു അമ്മയാണെന്നു, ഈ കമൻ്റ് ഇടുന്നവർ വിചാരിക്കണം, അതെങ്ങനെയാ അമ്മയെ തല്ലിയാലും രണ്ടു പക്ഷം പിടിക്കുന്ന കുറെ വാഴകൾ കമൻ്റ് ബോക്സിൽ കിടന്ന് മെഴുകുന്നു.കഷ്ടം ഈ പാവത്തിൻ്റെ മുന്നോട്ടുള്ള ജീവിത ആലോചിച്ചുള്ള വേവലാതിയാണ് പറയുന്നത്. അതു മനസ്സിലാക്കൂ. ചില ലവന്മാർ പറയുന്നത് കേട്ടില്ലേ ജീവൻ തിരിച്ച് കിട്ടിയില്ലേന്ന് ,സമ്മതിക്കണം e കമൻ്റോലികളെ
  • ജീവൻ കിട്ടിയില്ലേ അതുതന്നെ ഭാഗ്യം ബാക്കിയൊക്കെ പിന്നീട്
  • @shaji4339
    എന്റെ കണ്ണ് നിറഞ്ഞു പോയി. പാവങ്ങൾ... ദൈവം എല്ലാരേയും എല്ലാ അപകടങ്ങളെ തൊട്ട് കാക്കട്ടെ ആമീൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
  • @layiktp1471
    ജീവൻ കിട്ടിയതിന് .ദൈവത്തിനോട് നന്ദി പറയുമലയാളികൾ സഹായിക്കും
  • @sijij256
    ഗവണ്മെന്റിനോട്‌ ആണ്. ഈ പാവങ്ങൾക്ക് ഒരു ഫ്ലാറ്റ് കൊടുത്താൽ അവർക്ക് എന്തിയുറങ്ങാല്ലോ. എത്രയോ ബിൽഡിങ് ങ്ങുകൾ വെറുതെ കിടക്കുന്നു. എന്തായാലും അത്രയും വീട്ടുകാർക്ക് ഭൂമി വാങ്ങി വീട് വക്കാൻ ഇപ്പോൾ പറ്റില്ലല്ലോ. അപ്പോൾ ഇവർക്കെല്ലാർക്കും ഒന്നിച്ചു കാണാനും സംസാരിക്കാനും ഒക്കെ സാധിക്കുല്ലോ ഉറ്റവരെ നഷ്ട്ടപെട്ടവർ ഒരുപാട് പേരുണ്ട്. അപ്പോ അയൽക്കാർ എങ്കിലും അടുത്തുണ്ടെങ്കിൽ ആശ്വാസം ഉണ്ടാകും. ഇത്രയും കുടുംബക്കാരെ ഒന്നിച്ചു താമസിപ്പിക്കാനും എത്രയും വേഗം സംവിധാനം ഉണ്ടാകണം 🙏🙏🙏
  • @fidha6137
    എല്ലാവരും കൂടെ ഉണ്ട് അമ്മേ ❤
  • അമ്മേ ഇന്ന് വീട് നെ കുറിച്ചൊന്നും ചിന്ദിക്കല്ലി അതൊക്കെ റേഡിയവും കൂടെ പിറപ്പുകൾ ക്ക് വേണ്ടി പ്രാർത്ഥിക്കേണ്ട സമയം ആണ്
  • ഈ അമ്മയുടെ വാക്കുകളിൽ ഉണ്ട് ദുരന്തംത്തിന്റെ ആഴം... മനുഷ്യ കുലം മൊത്തം ഉണ്ട് അമ്മേ നിങ്ങളെ ഒക്കെ സഹായിക്കാൻ