രാത്രിവരെ കൂടെയുണ്ടായിരുന്ന ഉറ്റവർ കൺമുന്നിൽ നിന്നും മറഞ്ഞുപോയി

256,332
0
2024-07-30に共有
രാത്രിവരെ കൂടെയുണ്ടായിരുന്ന ഉറ്റവർ കൺമുന്നിൽ നിന്നും മറഞ്ഞുപോയി; നെഞ്ചുപൊട്ടി വയനാടും കേരളവും
#WayanadLandslide #Mundakkai #Chooramala #KeralaRain #WayanadDisaster #RescueOperations #Rescue #asianetnews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Subscribe to Asianet News YouTube Channel here ► goo.gl/Y4yRZG for Malayalam News Live updates

Website ► www.asianetnews.com/
Facebook ► www.facebook.com/AsianetNews
Twitter ► twitter.com/AsianetNewsML

Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/details?id=com.vserv.as…
► For iOS users: apps.apple.com/in/app/asianet-news-official/id1093…

Asianet News - Kerala's No.1 News and Infotainment TV Channel

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

コメント (21)
  • @divyaanil8161
    വയനാട് ജില്ല യിൽ ഏതെങ്കിലും സന്നദ്ധ സങ്കടനകൾ ചേർന്ന് ഈ വീട് പോയവർക്ക് എല്ലാവർക്കും വീട് വെച്ചു കൊടുക്കാൻ മുന്നോട്ടു വരണം . എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതിന്റെ max financial സഹായം ഞാൻ ചെയ്യും. കേരളത്തിലെ എല്ലാവരും പങ്കെടുക്കണം. സർക്കാരിന്റെ ദുരിതാശ്വാസ fund lekku ഞാൻ അയക്കില്ല. കാരണം അത് അവർക്ക് കിട്ടില്ല ( ഞാൻ ഒരു പാർട്ടിയിൽ ലും പെട്ട ആളല്ല life ഇന്ന് വരെ vote um ചെയ്തിട്ടില്ല ). സന്നദ്ധ സങ്കടനകൾ ചേർന്ന് ഒരു AC ഉണ്ടാക്കൂ. നമുക്ക് ഒന്ന് ചേർന്ന് ഇവരെ സഹായിക്കാം. നമ്മളെ കൊണ്ട് പറ്റാത്തതായി ഒന്നും ഇല്ല എന്ന് പലതവണ തെളിയിച്ചതാണ് നമ്മൾ
  • പടച്ചോനെ., മരണപ്പെട്ടവർക്ക് ശഹീദിന്റെ കൂലി കൊടുക്കണേ.. അധികാരികളെ കണ്ണ് തുറക്കു.. പ്രകൃതി യെ ചൂഷണം ചെയ്തു നിങ്ങൾ മണിമാളികയിൽ കഴിയുന്നു.. ഈ പാവപ്പെട്ടവരാണല്ലോ ഇതെല്ലാം അനുഭവിക്കുന്നത്.. യാ അല്ലാഹ് എന്റെ സഹോദരങ്ങളെ കാക്കണേ.. ജാതിയും മതവും ഇല്ല.. ഞങ്ങൾ ഒന്നാണ് 🤲 അല്ലാഹ്
  • @rettscarlet
    ദയവായി ജീവൻ വേണ്ടവർ മുല്ലപെരിയാറിന്റെ താഴ്ന്ന ഭാഗങ്ങളിൽ നിന്ന് മാറി താമസിക്കുക. ഡാം തകർന്നാൽ രാഷ്ട്രീയക്കാരും മീഡിയകളും ആരും കാണില്ല, രക്ഷിക്കാൻ
  • ഇതൊക്കെ എങ്ങിനെ സഹിക്കും?ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനകരുത്തുള്ളവർ ഇവരാണ്,,ഇവർക്ക് ക്ഷമയും കരുത്തും നൽകണേ നാഥാ😢😢😢
  • @critic7408
    ഇവർക്ക് പുതിയൊരു ജീവിതം പുതിയൊരു താമസ സ്ഥലം മാത്രമല്ല, എല്ലാ ജീവിത തലങ്ങളെയും സ്പർശിക്കുന്ന പദ്ദതി വേണം. ഉടൻ നടപ്പാക്കണം. കൂടെ നിൽക്കണം.❤
  • മുല്ല പെരിയാർ ഒരു അപകടം ഒഴിവാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി സമരം ചെയ്യണം.. അല്ലെങ്കിൽ വലിയ ദുരന്തം ആയിരിക്കും
  • ദൈവമേ, സഹിക്കാൻ പറ്റാത്ത ഒരു വേദന...😓 പേടിയാവുന്നു
  • @ramvikku
    എല്ലാവർഷവും മഴ തുടങ്ങുമ്പോൾ വരും മുല്ലപ്പെരിയാറിന്റെ ദോഷവശം പറയാൻ. മഴ തുടങ്ങുമ്പോൾ മാത്രം മുല്ലപെരിയാർ, പുതുക്കി പണിയാനും, മുല്ലപ്പെരിയാറിന്റെ ഓട്ട കണ്ടെത്തി അടക്കാനും കുറേ.. ജനങ്ങളും മാധ്യമങ്ങളും ഉണ്ട്.എന്തോ ഉണ്ടാക്കാനാണ് എന്ന് അറിയില്ല. മഴ മാറിയാൽ മറന്ന് പോകും മുല്ലപ്പെരിയാറും ഓട്ടയും. ഇത് പോലെയുള്ള കാര്യങ്ങളിൽ മറ്റുള്ള രാജ്യങ്ങളെ കണ്ട് പഠിക്കുന്നതാ നല്ലത്. ഒന്നുമില്ലെങ്കിലും അവിടെയൊക്കെ ജനങ്ങൾ ഒരുമിച്ച് പ്രൊട്ടസ്റ്റ് നടത്തി എല്ലാം നേരിടും, നേടിയെടുക്കും.😤 എന്താ.. ആവശ്യമില്ലാത്ത സമരം സൃഷ്ടിച്ച് നടക്കുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും ഇതിന് മാത്രം എന്താ.. സമരം വേണ്ടേ? മലയാളി വെറും മൈരോളി ആണെന്ന് തെളിയിക്കാനും, പറയിപ്പിക്കാനും ഇനി മുല്ലപ്പെരിയാറ് പൊട്ടാൻ കാത്തിരിക്കുവാ..😤
  • മുല്ലപെരിയാർ ഡാമിന്റെ സുരക്ഷക്ക്‌ വേണ്ടി രാഷ്ട്രീയം മറന്ന് ഒരുമിച്ചു സമരം ശക്തമാക്കണം.. ഇല്ലെങ്കിൽ ആയിരങ്ങളുടെ ജീവൻ നഷ്ടമാകും.. സൂക്ഷിച്ചാൽ ദുഖിക്കേണ്ട
  • സഹോദരങ്ങളെ... ഇതൊരു മുന്നറിയിപ്പാണ്... മുല്ലപെരിയാർ പൊട്ടിയാൽ ഇതിനെക്കാളും ഭയാനകം ആയിരിക്കും അവസ്ഥ... അപ്പോൾ ചിലപ്പോ ഈ എഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ ഉണ്ടാവണം എന്നില്ല...
  • മുല്ല പെരിയാറിൻ്റെ കാര്യത്തിൽ നല്ലൊരു തീരുമാനം എടുക്കാൻ എല്ലാവരും ഒരു മിക്കുക
  • എല്ലാം നഷ്ടപ്പെട്ടു ലാസ്റ്റ് എത്തിയത് ഹോസ്പിറ്റലിൽ അവിടെ സമാധാനത്തോടെ കിടന്നു ചികിത്സ തേടാം എന്ന് വെച്ചാൽ അവിടെ ഈ ചാനലുകാർ പോയി തീരെ സുഖമില്ലാത്തവരോട് ഓരോന്നോരോന്ന് കുത്തി കുത്തി ചോദിച്ചിട്ട് ഒരു സമാധാനവും നിങ്ങൾ കൊടുക്കരുത് കേട്ടോ
  • പിണറായി സാറെ ഇതൊന്നും അല്ല ഞങ്ങൾ കൂടി പോകുമ്പോൾ നിങ്ങൾക്കു സഹായം ഒരുപാട് കിട്ടും. മുല്ലപെരിയാർ പൊട്ടും അപ്പോൾ തിന്നോ
  • മലയാളി സഹോദരങ്ങൾ എല്ലാരും സൂക്ഷിച്ചോണെ 😢
  • @DEVAN133
    സഹിക്കാൻ വയ്യ ഇവരുടെ ദുഃഖം
  • @mushrifa3725
    ഇത് ദുനിയാവ് ഇത്രേ ഒള്ളു ജീവിതം... പരലോക ജീവിതം നന്നാകാൻ ഇവിടെയുള്ള താത്കാലിക ജീവിതം നന്നാക്കുക
  • , അല്ലാഹ് കാണാൻ കഴിയുന്നില്ല അല്ലാഹ് പാവങ്ങൾ കാക്കണേ അല്ലാഹ് 🤲🤲🤲
  • സഹിക്കാൻ പറ്റുന്നില്ല. ഓരോ വാക്കുകൾ കേൾക്കുമ്പോൾ.
  • @ManuDevasya
    ഹൊ എന്തൊരു ഭീകര അവസ്ഥ 🥹🥹