ഇതാണ് കാടിന്റെ നിയമം

Published 2024-08-01
വലിയ ദുരിതത്തിൽ നിന്ന് കരകയറി വന്നവരെ ആ കൊമ്പൻ തിരിച്ചറിഞ്ഞു കാണണം. "ഈ 'അമ്മ പറയുന്നത് കണ്ണീരോടെയല്ലാതെ കേട്ടിരിക്കാനാവില്ല."ഈ സാധുജീവികളോട് നാം കാട്ടിയ ക്രൂരതകൾ ഒന്നും അവർ നമ്മോട് തിരിച്ചു കാണിക്കില്ല. കാരണം അവർ മൃഗങ്ങളാണ് മനുഷ്യരല്ല. മനുഷ്യരുടെ ദുരിതം മനസ്സിലാക്കി കൊമ്പന്റെ മനസ്സലിഞ്ഞെങ്കിൽ അതാണ് പ്രകൃതിയുടെ സത്യം, നാം അറിയാതെ പോയ പ്രകൃതിയുടെ സത്യം. #elephantlove #elephantnews #vayanad

All Comments (1)