ഒരുപാട് രോഗം മാറ്റുന്ന രാജ്ഞി സോപ്പ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട വീട്ടിൽ ഉണ്ടാക്കാം വെറും 2 ചേരുവ

Published 2024-08-06

All Comments (3)
  • @somen9025
    ആയുർവവ്വേദ സോപ്പിൻെറ ഗുണം നമ്മുടെ ശരീരത്തിന് ലഭിക്കണമെങ്കിൽ കുളിക്കുന്ന സമയത്ത് സോപ്പ് ശരീരത്തിൽ തേച്ചതിന് ശേഷം ഇരുപത് മിനിട്ടെങ്കിലും വെച്ചതിന് ശേഷം കഴുകിക്കളഞ്ഞാൽ മാത്രമെ അതിൻെറ ഗുണം ശരീരം എടുക്കുകയുള്ളൂ( ശരീരത്തിലേക്ക് വലിച്ചെടുക്കുകയുള്ളൂ.) ശരീരത്തിൽ വെള്ളം ഒഴിച്ചതിന് ശേഷമാണല്ലോ സോപ്പ് തേക്കുക. അതാണ് ഇരുപത് മീനിറ്റ് സമയം സോപ്പ് ശരീരത്തിൽതന്നെ നിലനിർത്തണമെന്ന് പറയുന്നതിൻെറ ഉദ്ദേശം. വെള്ളമൊഴിക്കാതെ ശരീരത്തിൽ സോപ്പ് തേക്കാൻ സാധിക്കുകയുമില്ല. ഉടനെ തന്നെ കഴുകിക്കളഞ്ഞാൽ സോപ്പിൻെറ ഗുണം ലഭിക്കില്ല.